Categories: VATTAMKULAM

“ലഹരിക്കെതിരെ യുവതയുടെ ജാഗ്രത “

വട്ടംകുളം ടൗൺ മുസ്ലിം യൂത്ത് ലീഗ്, msf കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമവും സ്നേഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞയും ലഹരിക്കെതിരെയുള്ള ഉൽബോധന പ്രഭാഷണവും സംഗമത്തിൽ നടന്നു.
ലഹരി വിരുദ്ധസംഗമം തവനൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി സഫുവാൻ പത്തിൽ അധ്യക്ഷത വഹിച്ചു.
പോലീസ് അസോസിയേഷൻ മുൻ ജില്ല വൈസ് പ്രസിഡന്റ് ഹരിനാരായണൻ ലഹരി വിരുദ്ധ ഉൽബോധന പ്രഭാഷണം നടത്തി.
വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അശ്റഫ്, ഉമ്മർ ടി യു, അനീഷ് പി എച്ച്, പത്തിൽ സിറാജ്, മുസ്തഫ കരിമ്പനക്കൽ,പി വി ഹനീഫ, മുഹമ്മദലി കാരിയാട്, സജീർ എം എം,അക്ബർ പി വി, സിദ്ദീഖ് പത്തിൽ, ഏ വി നാസർ, എം വി റൗഫ്, ജാഫർ പോട്ടൂർ, മുന്തസിർ വട്ടംകുളം, നൗഫൽ എംവി, ജാസിം വട്ടംകുളം, എംകെ അഫ്സൽ,സുഹൈൽ ഹസ്സൻ നേതൃത്വം നൽകി.

Recent Posts

കേരളം പാസാക്കിയ വഖഫ് ഭേദഗതി ബിൽ അറബിക്കടലിൽ മുങ്ങും; സുരേഷ് ഗോപി

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ്…

12 hours ago

പറവകൾക്കു സ്നേഹ തണ്ണീർ കുടം :പദ്ധതിയുടെ മലപ്പുറം ജില്ലയിലെ സമാപനം പൊന്നാനിയില്‍ നടന്നു

പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ…

12 hours ago

ലഹരിക്കെതിരെ സിഗ് നേച്ചർ ക്യാബയിൻ ,കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കാൻ അനുവദിക്കില്ല:കോൺഗ്രസ്സ്

തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും…

12 hours ago

വഖഫ് ബില്ല് പസ്സാക്കുന്നതിനെതിരെ പ്രതിഷേധം;വെൽഫെയർ പാർട്ടി എടപ്പാളിൽ പ്രതിഷേധ മാർച്ച് നടത്തി

എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം…

12 hours ago

എടപ്പാളിലെ തർക്കഭൂമി: സ്ഥലം നാളെ സർവ്വേ നടത്തും

എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ…

12 hours ago

പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി…

12 hours ago