ചങ്ങരംകുളം:ലഹരിക്കെതിരെ വ്യാപക പരിശോധനയുമായീ ചങ്ങരംകുളം പോലീസ് രംഗത്ത്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരില്‍ ലഹരി ഉപയോഗവും വിപണവും വ്യാപകമായതോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചങ്ങരംകുളം പോലീസ് പരിശോധന ശക്തമാക്കിയത്.ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പെരുമുക്കില്‍ നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ച 300ഗ്രാം കഞ്ചാവ് ഉദ്ധ്യോഗസ്ഥര്‍ പിടികൂടി.പൊന്നാനി സ്വദേശികളായ 27 വയസുള്ള ഷെഹീര്‍ 25 വയസുള്ള ഷാനിഫ് എന്നിവരെയാണ് ഇവര്‍ താമസിച്ച് വരുന്ന വീട്ടില്‍ നിന്ന് കഞ്ചാവുമായി പിടികൂടിയത്.അളവ് തൂക്ക ഉപകരണവും കഞ്ചാവ് പേകറ്റ് ആക്കുന്ന കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധ നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നടപടികള്‍ ശക്തമാക്കുമെന്നും സിഐ പറഞ്ഞു.
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ പൂർത്തിയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ…
പൊന്നാനി: കെഎസ്ആർടിസി ഡിപ്പോയ്ക്ക് കീഴിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് പരിശീലന യൂണിറ്റിന്റെ ഉദ്ഘാടനം നാളെ (മാർച്ച് 13) രാവിലെ 11ന് പി…
എടപ്പാൾ:മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്ത് എടപ്പാളില്‍ കൃഷിയിറക്കി വിജയം കൊയ്യുകയാണ് ഷെബീര്‍ എന്ന യുവ കര്‍ഷകന്‍.എടപ്പാള്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ അയിലക്കാട്…
എടപ്പാൾ: തവനൂർ കെ.എം.ജി.യു.പി. സ്‌കൂള്‍ സുവര്‍ണജൂബിലി ആഘോഷത്തിലേക്ക്. ഒരുവര്‍,ം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.ഏപ്രില്‍ നാലിന് വിളംബര ജാഥയോടെ പരിപാടികള്‍ക്ക്…
മാറഞ്ചേരി:പനമ്പാട് എ യു പി സ്കൂളിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുപ്രവർത്തകരും നിറഞ്ഞ സദസ്സിൽ വർത്തമാന കാലഘട്ടം ആവശ്യപ്പെട്ട പഠനമാണ്…
എടപ്പാളിൽ ആതുര സേവന രംഗത്ത് സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ:കെ.കെ. ഗോപിനാഥനെ തിരുന്നാവായ സർവ്വോദയ മേള കമ്മറ്റി ആദരിച്ചു.ചെയർമാൻ സി.…