Categories: EDAPPAL

റോഡിലെ കുഴികൾ സിമൻ്റിട്ടടച്ചു മാതൃകയായി

&NewLine;<p>എടപ്പാൾ&colon; ബന്ധപ്പെട്ടവർ ക്ക് പരാതി നല്കി ഫലമില്ലാതായപ്പോൾ യുവാക്കൾ റോഡ് നന്നാക്കി&period;ഇരുചക്ര വാഹന യാത്രികർക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നഅയിലക്കാട് ദുബൈപ്പടി മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ കുഴികൾ സിമൻ്റിട്ടടച്ചു മാതൃകയായി&period; യൂത്ത് ലീഗ് &comma;യൂത്ത് വിംഗ്&comma; പ്രവർത്തകരും നാട്ടുകാരു മായകെ വി എം ലൈസ്&comma; മജീദ് കെ വി&comma; എം പി എ റസാഖ്&comma; എം പി ജമാൽ&comma; കെ പി അബൂബക്കർ&comma; എം പി ഷെരീഫ്&comma; ഇസ്മായിൽ&comma; സിയാദ്&comma; കെ വി ഷൌക്കത്ത്&comma;അസി പിഫൈസൽ പി&comma; റഫിൻ കല്ലിങ്ങൽ&comma; അഫ്താബ്&comma; ആദിൽ കല്ലിങ്ങൽ&comma; സിധാൻ കെ വി&comma; ഹിഷാം എംപി&comma; അനസ്&comma; റിസൻ&comma; ഹനാൻ കെ&comma; അനീഷ് കെ വി&comma; മുസ്തഫ കെ വി&comma; നിസാം&comma; നേതൃത്വം നല്കി&period; ഫോട്ടോ ക്യാപ്ഷൻ &colon; അയിലക്കാട്റോഡിലെകുഴികൾയുവാക്കൾ സിമൻ്റിട്ട ടക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

39 minutes ago

“ആരോഗ്യ ജാഗ്രത” പരിപാടി തുടങ്ങി

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത്…

1 hour ago

ശാസ്ത്രലോകത്തേക്ക് മിഴി തുറക്കാൻ ഇനി താനൂരിന്റെ ആകാശം ,താനൂർ ഫിഷറീസ് സ്കൂളിലെ വാനനിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

താനൂർ ഫിഷെറീസ് സ്കൂളിൽ നിർമിച്ച വാനനിരീക്ഷണ കേന്ദ്രവും ജ്യോതിശാസ്ത്ര പഠനകേന്ദ്രവും സ്ട്രീം ഹബ്ബുകളും ഐ ലാബുകളും കായിക- ന്യൂനപക്ഷം ക്ഷേമ…

1 hour ago

വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.

എടപ്പാൾ : കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി ഒ എ) മാർച്ച് 26 മുതൽ 30 വരെ തിരൂരിൽ…

1 hour ago

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി അനുമോദിച്ചു

ഹരിത കേരളം ദേശീയ സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ധ്യാൻ നന്മയ് നെ കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഉപഹാരം നൽകി…

1 hour ago

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

1 hour ago