Categories: EDAPPAL

റെയിൽവേ ട്രാക്മാന്റെ സത്യസന്ധത; കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211210-WA0155-1003x1024&period;jpg" alt&equals;"" data-id&equals;"9786" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211210-WA0155&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;img-20211210-wa0155&sol;" class&equals;"wp-image-9786"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം&colon; റെയിൽവേ ട്രാക്മാന്റെ സത്യസന്ധത കോട്ടയം സ്വദേശിനിയായ ജിനി ജോമോന് സമ്മാനിച്ചത് മകളുടെ നഷ്ടമായ സ്വർണവള&period; പുതുവർഷത്തലേന്ന് കോഴിക്കോട് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ തിരൂരിനും കുറ്റിപ്പുറത്തിനും ഇടയിലാണ് ജിനിയുടെ മകളുടെ വള ട്രെയിനിന്റെ ജനൽവഴി താഴെവീണത്&period; ട്രെയിൻ നിർത്താൻ ആലോചിച്ചെങ്കിലും കണ്ടെത്താൻ പ്രയാസമാകുമെന്നു കരുതി ആരോടും പറഞ്ഞില്ല&period; ഷൊർണൂരിൽ എത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു&period; അവർ ആവശ്യപ്പെട്ടതനുസരിച്ച് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വള തിരിച്ചുകിട്ടില്ലെന്നു ഉറപ്പിച്ച് വീട്ടിലെത്തിയെങ്കിലും വൈകാതെ റെയിൽവേ പൊലീസിന്റെ വിളിയെത്തി&period; നിങ്ങളുടെ വള തിരിച്ചുകിട്ടി&period; സുധീഷ് എന്നയാൾ ഉടൻ വിളിക്കും&period; താമസിയാതെ സുധീഷിന്റെ ഫോൺ&period;&period; ഞാൻ റെയിൽവേ ട്രാക്മാൻ സുധീഷ്&period;&period; വള എന്റെ കയ്യിലുണ്ട്&period; പുതുവർഷത്തിൽ ഉണ്ടായ സങ്കടം സന്തോഷത്തിന് വഴിമാറിയത് ആ ജീവനക്കാരന്റെ സത്യസന്ധതയോർത്താണെന്നു ജിനി പറഞ്ഞു&period; കുറ്റിപ്പുറം പള്ളിപ്പടി സ്വദേശിയായ സുധീഷ് 14 വർഷമായി ട്രാക് അറ്റകുറ്റപ്പണി നടത്തുന്നു&period; ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് വിവരം നൽകിയതനുസരിച്ച് ട്രാക് മുഴുവൻ പരതിയാണ് ജിനിയുടെ മകളുടെ വള സുധീഷ് കണ്ടെത്തിയത്<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

4 hours ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

4 hours ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

4 hours ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

6 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

6 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

6 hours ago