Categories: SPORTS

റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220625-WA0028-1024x986&period;jpg" alt&equals;"" data-id&equals;"20283" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;06&sol;IMG-20220625-WA0028&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b3-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;ba-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&sol;img-20220625-wa0028&sol;" class&equals;"wp-image-20283"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര&period; സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്&period; നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89&period;30 മീറ്റർ ദൂരം മറികടന്ന നീരജ് 89&period;94 മീറ്റർ ദൂരം കണ്ടെത്തിൽ വെള്ളി മെഡൽ നേടി&period; 90&period;31 മീറ്റർ ദൂരം കണ്ടെത്തിയ ലോക ചാമ്പ്യൻ ആൻഡേഴ്സൺ പീറ്റേഴ്സ് സ്വർണമെഡൽ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൻ്റെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് പുതിയ റെക്കോർഡ് കുറിച്ചു&period; പിന്നാലെയുള്ള 5 ശ്രമങ്ങളിൽ 84&period;37&comma; 87&period;46&comma; 86&period;67&comma; 86&period;84 മീറ്റർ എന്നിങ്ങനെയാണ് നീരജ് കണ്ടെത്തിയ ദൂരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് നീരജ് ചോപ്ര&period; ഒളിമ്പിക്സ് അത്‌ലറ്റിക്സ് വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു അത്&period; 2008ലെ ബീജിംഗ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയശേഷം ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്&period; ജാവലിൻ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയിൽ സ്വർണ മെഡൽ സമ്മാനിച്ചത്&period; നീരജ് ചോപ്രയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആദ്യ ഏറിൽ 87&period;03 മീറ്റർ പിന്നിട്ട നീരജ് രണ്ടാം ഏറിൽ കണ്ടെത്തിയത് 87&period;58&period; എന്നാൽ മൂന്നാമത്തെ ഏറിൽ 76&period;79 മീറ്റർ പിന്നിടാൻ മാത്രമെ നീരജിനായുള്ളൂ&period; നാലാം ത്രോ ഫൗൾ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നിൽ&period; ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്ലിച്ച് &lpar;86&period;67 മീറ്റർ&rpar; വെള്ളിയും വിറ്റെസ്ലാവ് വെസ്ലി &lpar;85&period;44 മീറ്റർ&rpar; വെങ്കലവും നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫൈനലിൽ നീരജിൻറെ പ്രധാന പ്രതിയോഗിയാകുമെന്ന് കരുതിയ മുൻ ലോക ചാമ്പ്യനും ലോ ഒന്നാം നമ്പർ താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ അവസാന മൂന്ന് ശ്രമങ്ങളിലേക്ക് യോഗ്യത നേടിയില്ല&period; ആദ്യ ശ്രമത്തിൽ വെറ്റർ 82&period;52 മീറ്റർ എറിഞ്ഞപ്പോൾ രണ്ടും മൂന്നും ശ്രമങ്ങൾ ഫൗളായി&period; 97 മീറ്റർ ദൂരം പിന്നിട്ടിട്ടുള്ള താരമാണ് വെറ്റർ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

16 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago