Categories: POLITICS
രാഷ്ട്രീയ വ്യത്യാസം മറന്ന് ജനങ്ങൾ ഒന്നിക്കേണ്ട കാലം : പി.പി. സുനീർ
ജാതിയുടേയും മതത്തിൻ്റേയും ഭാഷയുടേയും ദേശത്തിൻ്റേയും
വേഷത്തിൻ്റേയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ
ശ്രമിക്കുന്ന ചിദ്രശക്തികൾക്കെതിരെ
തൗദാരം പൊന്നാനി
അംഗങ്ങളായ നഗരസഭ കൗൺസിലർ
ടീ.ക്കെ അഷറഫ്, ആൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ്
കൺവീനർ പി. കമാലുദ്ധീൻ അധ്യക്ഷനായിരുന്നു.
തൗദാരം സ്ഥാപകൻ ഇബ്രാഹീം മാളിയേക്കൽ,
എം. ഇ. എസ് സംസ്ഥാന ട്രഷറർ ഓ.സി. സലാഹുദ്ധീൻ, എം. ഐ അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം അബ്ദു സമദ് , തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൾ ലത്തീഫ്, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് പി.വി ലത്തീഫ്, ജെ.എം റോഡ് കൂട്ടായ്മയുടെ പ്രതിനിധി വി.ബഷീർ ,
എം. എസ്. എസ് പ്രതിനിധി കെ. പി. മൂസ എന്നിവർ അനുമോദന
ടീ.ക്കെ അഷറഫ്, ടി. ഷാഹുൽ ഹമീദ് എന്നിവർ
ചടങ്ങിൽ വെച്ച് തൗദാരം പൊന്നാനി സംഘടിപ്പിച്ച നഗരസഭാ തെരഞ്ഞെടുപ്പ്
പ്രവചന മത്സരത്തിലെ വിജയികളായ ഫാത്തിമ്മ മെഹ്റ ( എം.ഐ. ഗേൾസ്
ഹൈസ്കൂൾ), സജ്ന ഷിറിൻ ( തൃക്കാവ് ഹൈസ്കൂൾ ), മുനവ്വറലി ( ജി.എൽ.പി. എസ് കടവനാട് ) എന്നിവർക്ക് സമ്മാനങ്ങൾ വിതരണം
Recent Posts
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.
പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…
1 hour ago
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ
ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…
1 hour ago
കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി
തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…
1 hour ago
സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം
എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…
6 hours ago
കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…
7 hours ago
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…
7 hours ago