Categories: EDAPPALLocal news

യു ഡി എഫ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;4e3ac38b-514e-429e-8a5e-9a615ed84183-1024x1024&period;jpg" alt&equals;"" class&equals;"wp-image-41733"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യു à´¡à´¿ എഫ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി മാർച്ച്‌ നടത്തി&period;<br>എൽ à´¡à´¿ എഫ് മെമ്പർമാരും നേതാക്കളും തൊഴിലുറപ്പ് പദ്ധതിയിൽ അവിഹിതമായി കൈപ്പറ്റിയ ആനുകൂല്യങ്ങളെ പറ്റി സമഗ്ര അന്വേഷണം നടത്തുക&period; ആരോപണങ്ങളിൽ ബി à´¡à´¿ ഒ Jr B&period;D&period;O&period; തുടങ്ങിയ ബ്ലോക്ക് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുക&period;<br>ആശ്രയ പദ്ധതിയിൽ സി&period;പി&period;എം&period; മെമ്പർ നടത്തിയ ഫണ്ട് തിരിമറി വിജിലൻസ് അന്വേഷണം ഊർജ്ജിതമാക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി നടത്തിയ മാർച്ച് കെപിസിസി മെമ്പർ അഡ്വ രോഹിത് മാർച്ച് ഉദ്ഘാടനം ചെയ്തു&period;കേ ഭാസ്കരൻ ടിപി ഹൈദരലി ചുള്ളിയിൽ രവീന്ദ്രൻ പത്തിൽ അഷ്റഫ് സി പി ബാപ്പുട്ടി ഹാജി എം കെ എം അലി പ്രസംഗിച്ചു ഇബ്രാഹിം മൂതൂർ&comma; എൻ ചന്ദ്രബോസ് എം മാലതി പത്തിൽ സിറാജ് &comma; ഇ പി രാജീവ് യു വി സിദ്ദീഖ് ഇ പി ഷൗക്കത്ത് എ വി ഉബൈദ്&comma;എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

3 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

3 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

3 hours ago

🇦🇪UAE, OMAN🇴🇲, SAUDI🇸🇦, BAHRAIN🇧🇭, QATAR🇶🇦, MALAYSIA🇲🇾 Visit Visas at Lowest rates….

✨ജോബ് വിസകൾക്കുള്ള എമിഗ്രേഷൻ ക്ലിയറൻസ്Available All GCC Countries കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകRAYYANTOURS & TRAVELS📱9645 275227📱7034 888815📱7025 330000…

4 hours ago

പോട്ടൂർ പാടശേഖസമിതിയ്ക്ക് ലഭിച്ച ജ്യോതി വിത്ത് വിതരണം

എടപ്പാൾ : വട്ടംകുളം കൃഷിഭവൻ മുഖാന്തരം പോട്ടൂർപാടശേഖസമിതിയ്ക്ക് ലഭിച്ച വിരിപ്പുകൃഷിയ്ക്കുള്ള ജ്യോതി വിത്ത് വിതരണം പോട്ടൂർ ഡിവിഷൻ ബ്ലോക്ക് മെമ്പർ…

7 hours ago

പെൻഷനേഴ്സ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ എടപ്പാൾ യൂണിറ്റിന്റെ വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.…

7 hours ago