Categories: POLITICS

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

&NewLine;<p>ചങ്ങരംകുളം&colon;യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു&period; നന്നമുക്ക് പഞ്ചായത്ത് കൺവെൻഷൻ പി&period; പി യൂസഫലിയും ആലങ്കോട് പഞ്ചായത്ത് കൺവെൻഷൻ സി&period;എം യൂസഫും ഉദ്ഘാടനം ചെയ്തു&period;പെരുമ്പടപ്പിൽ ഷാജി കാളിയത്തേലും വെളിയംകൂട്ട് അഷ്റഫ് കോക്കൂരും ഉദ്ഘാടകരായി&period;മാറഞ്ചേരിയിലെ കൺവെൻഷൻ എം&period;വി ശ്രീധരൻ മാസ്റ്ററും പൊന്നാനിയിൽ ഹരിപ്രിയയും ഉദ്ഘാടനം ചെയ്തു&period;യുഡിഎഫ് സ്ഥാനാർത്ഥി കെ&period; പി നൗഷാദ് അലി കൺവെൻഷനുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു&period;കൺവെൻഷനുകളിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു&period;വരുംദിവസങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും സ്ഥാനാർത്ഥിപര്യടനം അടക്കമുള്ള മറ്റു പരിപാടികളെക്കുറിച്ചും നേതാക്കൾ കൺവെൻഷനിൽ വിശദീകരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

1 hour ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

2 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

7 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

7 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

9 hours ago

വി എസ് ജോയിയ്ക്ക് ലീഡ് നൽകുന്ന ബൂത്ത് കമ്മിറ്റിക്ക് സൗജന്യ വിദേശയാത്ര’ഓഫറുമായി മുസ്ലിം ലീഗ് നേതാവ്

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന ഓഫറുമായി മുസ്ലിം ലീഗ് നേതാവ്.യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക്…

10 hours ago