Categories: PONNANI

യുക്രൈൻ യുദ്ധഭൂമിയിൽ പൊന്നാനിയിൽ നിന്നുള്ള15വിദ്യാർത്ഥികൾകുടുങ്ങി:സുരക്ഷിതരായി നാട്ടിലെത്തിക്കാൻ നോർക്കയുടെ സഹായം തേടി പൊന്നാനി എം എൽ എ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0008-1&period;jpg" alt&equals;"" data-id&equals;"14555" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20220131-WA0008-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9f&sol;img-20220131-wa0008-2&sol;" class&equals;"wp-image-14555"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon;അഞ്ഞൂറിലധികം കിലോമീറ്റർ താണ്ടിയാണ് അനാമികയും പതിനഞ്ചോളം വിദ്യാർഥികളും ഉക്രയ്നിലെ വിനിറ്റ്സിയയിൽനിന്നും ഹംഗറി എയർപോർട്ടിലെത്തിയത്‌&period; നിലയ്ക്കാത്ത വെടിയൊച്ചകൾ അടുത്ത് കേൾക്കുമ്പോഴും ധൈര്യം ഒട്ടുംചോരാതെയാണ്‌ വിനിറ്റ്സിയയിൽനിന്നും ട്രെയിൻ കയറിയത്‌&period; അവിടെനിന്ന്‌ ലെവിവിലേക്ക്‌&period; തുടർന്ന് ബസ് മാർഗമാണ്‌ ഇവർ ഹംഗറി എയർപോർട്ടിലെത്തിയത്‌&period; പൊന്നാനി കടവനാട് സ്വദേശി തട്ടപറമ്പിൽ ഉണ്ണികൃഷ്ണന്റെ മകളാണ് ഉക്രയ്നിലെ വിനിറ്റ്സിയ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥിയായ അനാമിക&period; ഉക്രയ്നെതിരെ റഷ്യയുടെ യുദ്ധ ഭീഷണി ഉയർന്നപ്പോൾമുതൽ ആശങ്കയിലായിരുന്നു&period; യുദ്ധം തുടങ്ങിയപ്പോൾ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോൾ ഒന്നും ചെയ്യാനാവില്ലെന്നും എങ്ങിനെയെങ്കിലും അതിർത്തി കടന്ന് ഹംഗറിയിലെത്താനായിരുന്നു മറുപടി&period; ഇതോടെ ആശങ്ക വർധിച്ചു&period; യുദ്ധം നാശംവിതച്ച പ്രദേശങ്ങളിലുടെയുള്ള യാത്ര ഏറെ പ്രയാസകരമായിരുന്നു&period; ബങ്കറിൽ താമസിക്കുന്നവർക്കാണ് സഹായമെത്തുന്നത്&period; ഇവിടെ അതിശൈത്യമാണ്&period; ഹംഗറി എയർപോർട്ടിലെത്തിയതോടെ സുരക്ഷിതരായി&period; നാട്ടിലെത്താൻ എംബസിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണെന്നും അനാമിക വീട്ടുകാർക്കയച്ച ഫോൺ സന്ദേശത്തിൽ പറയുന്നു&period; വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് നോർക്ക റൂട്ട്സിനോടും അധികൃതരോടും ബന്ധപ്പെട്ടിരുന്നെന്ന്‌ അനാമികയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ പറഞ്ഞു&period; പൊന്നാനിയിലെ 15ഓളം വിദ്യാർഥികളാണ് ഉക്രയ്നിലുള്ളതായി വിവരം ലഭിച്ചത്‌&period; ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നോർക്കയോടും അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പി നന്ദകുമാര്‍ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

1 hour ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

2 hours ago

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ…

7 hours ago

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ഒരു പ്ലേറ്റിന് 360 രൂപ വരെ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ് നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ കാറ്ററിംഗ് അസോസിയേഷൻ തീരുമാനിച്ചു.…

7 hours ago

മിനിപമ്പയിൽ അന്നദാനത്തിന് തുടക്കമായി, വി.ടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്തു

അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ വർഷങ്ങളായി…

10 hours ago

സൂര്യ കൃഷ്ണമൂർത്തിയെ അനുസ്മരിച്ചു

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയുടെ ഭാഗമായി മുൻ സംഗീത നാടക…

10 hours ago