Categories: EDAPPAL

യാസ്പൊ ഫുട്ബോൾ അക്കാദമി മികച്ച സംരംഭം: കായികക്കരുത്ത്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220414-WA0001-826x1024&period;jpg" alt&equals;"" data-id&equals;"16784" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220414-WA0001&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;b8&sol;img-20220414-wa0001&sol;" class&equals;"wp-image-16784"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ഫുട്ബോളിന്റെ ഈറ്റില്ലം ആയ മലപ്പുറത്ത് സന്തോഷ് ട്രോഫി ചരിത്രം എഴുതുമ്പോൾ ഏറെ ആവേശത്തിലാണ് യാസ്‌പൊ പ്രവർത്തകർ&period; ഫുട്ബോൾ പ്രേമികൾക്കു ആവേശമായി കേരളം വിജയത്തോടെ തുടങ്ങിയപ്പോൾ ആവേശം അലകടലായി&period; 30 വർഷം മുൻപ് ഒരു വേനലവധിക്കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് നടന്ന ഫുട്ബോൾ ടൂർണമെന്റ് വിജയമാണ് എടപ്പാളിൽ യാസ്പൊ ക്ലബ്ബിന് ഉദയം ചെയ്യാൻ കാരണമായത്&period; ഇന്ന് ക്ലബ്ബിന് പുറമേ സ്പോർട്സ് അക്കാദമി&comma; ബാലവേദി&comma; വനിതാ വേദി&comma; ഗ്രന്ഥശാല&comma; വയോജന വേദി&comma; സംഗീത വിദ്യാലയം തുടങ്ങി അനുബന്ധമായി ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കവി കുഞ്ഞുണ്ണി മാഷിന്റെ കരങ്ങളാൽ ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തിൽ ഇതിനോടകം സാന്നിധ്യം അറിയിച്ച പ്രഗൽഭർ ഒട്ടേറെയുണ്ട്&period; സുകുമാർ അഴീക്കോട്&comma; എം&period;എൻ&period;വിജയൻ&comma; സംവിധായകൻ ടി&period;വി&period;ചന്ദ്രൻ&comma; മധുപാൽ&comma; റിമി ടോമി&comma; ഷൈൻ നിഗം&comma; മാമുക്കോയ&comma; ഐ&period;എം&period;വിജയൻ തുടങ്ങിയവർ ഇവിടെയെത്തി&period; വർഷങ്ങളായി ഏറ്റെടുത്ത് നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഒട്ടേറെയാണ്&period; രണ്ടു പ്രളയത്തിലും കോവിഡിലും പ്രവർത്തകർ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചു&period; നെഹ്റു യുവകേന്ദ്രയുടെ പുരസ്കാരവും ലഭിച്ചു&period; പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മികച്ച പരിഗണന നൽകുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യാസ്പൊ ഫുട്ബോൾ അക്കാദമി ഇന്നാട്ടിലെ മികച്ച സംരംഭമായി ഉയർന്നു കഴിഞ്ഞു&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ലിറ്റിൽ കിക്കേഴ്സിൽ ഇരുനൂറോളം കുട്ടികൾക്കുള്ള ഫുട്ബോൾ കോച്ചിങ് യാസ്പൊ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു&period; കൂടാതെ അക്കാദമിയിൽ 150 കുട്ടികൾക്കുള്ള പരിശീലനം നടന്നു വരുന്നു&period; സ്വന്തമായി കെട്ടിടവും കളിസ്ഥലവും പുതുതായി വരാനിരിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഇതിനോടകം സ്വന്തമാക്കാൻ കഴിഞ്ഞു&period; സന്തോഷ് ട്രോഫിയിൽ കേരളം മുത്തമിടും എന്ന പ്രതീക്ഷയിലാണ് ആരാധകർക്കൊപ്പം യാസ്പൊ പ്രവർത്തകരും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

2 minutes ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

6 minutes ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

9 minutes ago

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 1ന് നടക്കുന്ന പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ…

52 minutes ago

സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം; എടപ്പാളിൽ ധർണ സംഘടിപ്പിച്ചു

എടപ്പാൾ : സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം രേഖപ്പെടുത്തി എടപ്പാൾ–പൊന്നാനി യൂണിറ്റുകളുടെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പൊന്നാനി യൂണിറ്റ്…

22 hours ago

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.

തൃത്താല : കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ.എച്ച് നാരായണന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ…

22 hours ago