യാത്രയയപ്പും അനുമോദന സദസും സംഘടിപ്പിച്ചു.

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230407-WA0060-1024x1024-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-37094"&sol;><figcaption>ചങ്ങരംകുളം&colon; ആലങ്കോട് കൃഷിഭവനിൽ നിന്നും ട്രാൻസ്ഫറായി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയയപ്പും അനുമോദന സദസും സംഘടിപ്പിച്ചു&period; ആലംകോട് കൃഷിഭവൻ പരിധിയിലെ പാടശേഖരസമിതികളും കർഷകരുമാണ് പരിപാടി സംഘടിപ്പിച്ചത്&period; ചെയ്യാനൂർ സ്കൂളിൽ നടന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ&period;വി ഷഹീർ ഉദ്ഘാടനം ചെയ്തു&period;പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ചു&period; ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ശരീഫ്&comma; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരുണാകരൻ&comma; മെമ്പർമാരായ സുജിത സുനിൽ&comma; ചന്ദ്രമതി&comma; നിംന&comma; വിനീത&comma; ശശി പുകേപ്പുറത്ത്&comma; മൈമൂന ഫാറൂഖ്&comma; സുനിത&comma; തസ്നി&comma; നന്നംമുക്ക് കൃഷി ഓഫീസർ വൃന്ദ&comma; ആലങ്കോട് കൃഷി അസിസ്റ്റന്റ് മനോജ്&comma; കർഷകരായ കൃഷ്ണൻ നായർ&comma; സതീശൻ കോക്കൂർ&comma; ഉമ്മർ പള്ളിക്കര&comma; സുഹൈർ എറവറാംകുന്ന്&comma;സീനത്ത് കോക്കൂർ&comma;അബ്ദുള്ള മാളിയേക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു&period; കൃഷിഭവനിലെ ഉത്തരവാദിത്തങ്ങൾ കൃത്യതയോടെ നിർവഹിക്കുകയും കർഷകരോട് വളരെ അടുത്തിടപെടുകയും കർഷകരുടെ ആവശ്യങ്ങൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരായിരുന്നു ഇവരെന്ന് യോഗം അഭിപ്രായപ്പെട്ടു&period; ഉദ്യോഗസ്ഥരായ വിനോദ് പി&period; വി&comma; വിജിത്ത് പി വി&comma; സുബീഷ് എൻ പി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്&period; ചടങ്ങിൽ പങ്കെടുത്തവർക്ക് കർഷകർ കൃഷി ചെയ്ത വെള്ളരി വിതരണം ചെയ്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago