Categories: PONNANI

യന്ത്രത്തകരാർ മൂലം പുറംകടലിൽ നിന്നുപോയ ബോട്ട് തേടി സാഹസിക യാത്ര; തിരികെ എത്തിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0022-1-526x1024&period;jpg" alt&equals;"" class&equals;"wp-image-21710"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>താനൂർ&colon; <&sol;strong><strong>യന്ത്രത്തകരാർ മൂലം<&sol;strong><br><strong>പുറംകടലിൽ നിന്നുപോയ ബോട്ട് തേടി സാഹസിക യാത്ര&period; ആഞ്ഞടിക്കുന്ന തിരമാലകൾ വകവയ്ക്കാതെ ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ&comma; നങ്കൂരം പൊട്ടി മുങ്ങാറായ ബോട്ട് കണ്ടെത്തി തിരിച്ചെത്തിച്ചപ്പോൾ താനൂർ കടപ്പുറത്ത് സന്തോഷത്തിരമാല&period; റാഷിദ മോൾ എന്ന ബോട്ടിൽ പോയ ഒസാൻ കടപ്പുറത്തെ ഖാലിദും സംഘവുമാണ് കടലിൽ കുടുങ്ങിയത്&period; ബോട്ട് കടലിൽ കുടുങ്ങിയെങ്കിലും ഇവരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു&period; പ്രാഥമിക ചികിത്സയ്ക്കു ശേഷം റോഡ് മാർഗം ഇവർ താനൂരിൽ തിരിച്ചെത്തി&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>എന്നാൽ ബോട്ട് നഷ്ടപ്പെട്ട സങ്കടം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് ആലിങ്ങൽ ചെറിയബാവയും സംഘവും രക്ഷാദൗത്യം ഏറ്റെടുത്തത്&period; അൽബഖറ എന്ന ബോട്ടിലാണ് ഇവർ പുറപ്പെട്ടത്&period; മഴയും മരവിപ്പിക്കുന്ന തണുപ്പും ക്ഷോഭിച്ച കടലും കൂസാതെ മുന്നോട്ട്&period; ഒടുവിൽ നോർത്ത് പറവൂരിന് പടിഞ്ഞാറ് 20 കിലോമീറ്റർ അകലെയായാണ് ബോട്ട് കണ്ടെത്തിയത്&period; ഏതു സമയവും മുങ്ങാമെന്ന സ്ഥിതിയിലായിരുന്നു ബോട്ട്&comma; കടലിൽ ചാടി വടം കെട്ടി ബോട്ട് സുരക്ഷിതമാക്കി&period;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><strong>പിന്നീട് കെട്ടിവലിച്ച് 16 മണിക്കൂർ നീണ്ട യാത്ര&period; വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ബോട്ടുകൾ താനൂർ തുറമുഖത്തെത്തി&period; 12 ലക്ഷം രൂപ വിലമതിക്കുന്ന ബോട്ടാണ് രക്ഷപ്പെടുത്തിയത്&period; ഗഫൂർ&comma; സിദ്ദീഖ്&comma; സുബൈർ&comma; അർഷാദ് എന്നിവരാണ് ചെറിയ ബാവയ്ക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്&period;<&sol;strong><br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago