ചങ്ങരംകുളം | എം ജി എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി കഴിഞ്ഞ പെൺമക്കളിൽ ധാർമികമൂല്യങ്ങളുടെ ബോധ്യപ്പെടുത്തൽ ലക്ഷ്യമാക്കി നാല് ദിവസം നീണ്ടു നിന്ന സമ്മർ ഹട്ട് സംഘടിപ്പിച്ചു. വിവിധ സെഷനുകളിൽ ഹിശാംയൂണിവേഴ്സിറ്റി, അബ്സം പുളിക്കൽ, തമിം ഫാറൂഖി, ഫഹിം പുളിക്കൽ, റുഫൈഹ തിരൂരങ്ങാടി , നുബ്‌ലഅബ്ബാസ്, നദീർ പൊന്നാനി എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പി ഐ റാഫിദ, സബീന, സീനത്ത്, എം.കെ. റംല, റജീന മുജീബ്, സൈറാബാനു എന്നിവർ വിവിധ ആക്റ്ററിവിറ്റികൾക്ക് നേതൃത്വം നൽകി. സമാപന സെഷനിൽ പി.പി. ഖാലിദ്, നജീർ അഹമ്മദ്, നുസൈബ കുമരനല്ലൂർ, ഐഷഅഹമ്മദ്, സന മജീദ് പ്രസംഗിച്ചു. വിവിധ കലാ സൃഷ്ടികൾക്കുള്ള സമ്മാന വിതരണഒ വി വി മൊയ്തുട്ടി സാഹിബ് നിർവഹിച്ചു.
എടപ്പാൾ:കൊലോളമ്പിൽ റേഷൻ കട നടത്തിയിരുന്ന കോലത്ത് മാമ്പ്ര കൃഷ്ണൻ നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: ബീന, റീന, സന്തോഷ്‌കുമാർ റീജ
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ…
ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള 2023 ലെ സംസ്ഥാന അവാർഡ്, കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ്…
2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ…
കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…
ചങ്ങരംകുളം:കേരള അക്ഷയുടെ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ചങ്ങരംകുളത്ത് വിറ്റ ടിക്കറ്റിന്. ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിലാണ്…