Categories: Uncategorized

മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെലവുകള്‍ ഇനി കുത്തനെ ഉയരും; എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ച് വി.ഐയും.

&NewLine;<p class&equals;"wp-block-paragraph">പ്രീപെയ്ഡ് താരിഫ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍&period; എയര്‍ടെലിന് പിന്നാലെ നിരക്ക് വര്‍ധിപ്പിക്കുമെന്ന് വി&period;ഐയും &lpar;വോഡഫോണ്‍-ഐഡിയ&rpar; പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നവംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധത്തില്‍ 25 ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്ന് വോഡഫോണ്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">”എ&period;ആര്‍&period;പി&period;യു&lpar;ആവറേജ് റവന്യു പെര്‍ യൂസര്‍&rpar; പ്രോസസ് തുടങ്ങാനും മെച്ചപ്പെടുത്താനും പുതിയ നിരക്കിലുള്ള പ്ലാനുകള്‍ സഹായകരമാവും&period; ഈ വ്യവസായം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും അത് സഹായകമാവും&comma;” എന്നാണ് വോഡഫോണ്‍-ഐഡിയ പുറത്തിറക്കിയ പ്രസ്താവനയിലെ വാദം&period;<br>നിലവില്‍ 79 രൂപയുള്ള പാക്കിന് വ്യാഴാഴ്ച മുതല്‍ 99 രൂപയാകും&period; 149 രൂപയുടെ പാക്കിന് 179 രൂപയും 1498 രൂപയുടെ വാര്‍ഷിക പാക്കേജിന് 1799 രൂപയും 2399 രൂപ പാക്കിന് 2899 രൂപയായും വര്‍ധിക്കും&period;<br>ഡാറ്റ ടോപ് അപ്പുകളുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്&period; 48 രൂപയുണ്ടായിരുന്നതിന് 58 രൂപയും 98 രൂപയുണ്ടായിരുന്നതിന് 118 രൂപയും 251 രൂപയുടേതിന് 298 രൂപയും 351 രൂപയുടേതിന് 418 രൂപയുമായിരിക്കും ഇനി മുതല്‍&period;<br>ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ അവരുടെ താരിഫ് നിരക്കില്‍ 25 ശതമാനം വര്‍ധനവ് വരുത്തെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വി&period;ഐയും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് പ്രസ്താവനയിറക്കിയത്&period;നവംബര്‍ 26 മുതലാണ് എയര്‍ടെലിന്റെ പുതിയ നിരക്കുകള്‍ നിലവില്‍ വരിക&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

1 hour ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

1 hour ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

1 hour ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

5 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago