Categories: KUTTIPPURAM

മുഹമ്മദ് സിദ്ദീഖിന്റെയും ഭാര്യ റീഷമൻസൂറിന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചു;ഖബറടക്കം രാത്രി പത്ത് മണിയോടെ

&NewLine;<p>കുറ്റിപ്പുറം&colon; പുത്തനത്താണി -തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അകടത്തിൽ മരിച്ച ദമ്പതികളുടെ മയ്യിത്ത് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു&period;തിരുന്നാവായ ഇഖ്ബാൽനഗർ സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെയും ഭാര്യ റീഷമൻസൂറിന്റെയും മൃതദേഹങ്ങളാണ് ഇഖ്ബാൽ നഗർ വീട്ടിലെത്തിച്ചത്&period;മഞ്ചേരിമെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ആദ്യം റീഷയുടെ അരീക്കോട്ടെ വീട്ടിലെത്തിച്ച ശേഷമാണ് മരിച്ച മുഹമ്മദ് സിദ്ദീഖിന്റെ വീട്ടിൽ എത്തിച്ചത്&period;രാത്രി പത്ത് മണിയോടെ രണ്ടാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഇരുവരുടേയും മയ്യിത്തുകൽ ഖബറടക്കും&period;പാങ്ങ് ഹയർസെക്കഡറി സ്‌കൂളിലെ ഹയർ സെക്കഡറി വിഭാഗത്തിൽ താൽക്കാലിക അധ്യാപകനാണ് മരിച്ച മുഹമ്മദ് സിദ്ദീഖ്&period;പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ആശുപത്രിയിലെ ഫാർമസിസ്റ്റാണ് റീഷ മൻസൂർ&period;ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ബൈക്കിൽ പുറപ്പെട്ടതായിരുന്നു ദമ്പതികൾ&period; ഇഖ്ബാൽ നഗറിൽ വച്ച് ഇന്ന് രാവിലെ 8&period;30 ഓടെയാണ് അപകടം&period;മുഹമ്മദ് സിദ്ദീഖ് സംഭവസ്ഥലത്ത് വച്ചും റീഷ മൻസൂർ സമീപത്തെ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;10&sol;IMG-20251028-WA0005-1&period;jpg" alt&equals;"" class&equals;"wp-image-103463"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽ നിന്നുവന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്&period; വൈരങ്കോട് സ്വദേശി മാങ്കടവത്ത് ജൗഹറിന്റെ കാർ ഇടിച്ചാണ് അപകടമുണ്ടായത്&period; ചേരുരാൽ ഹയർസെക്കഡറി സ്‌കൂളിലെ അധ്യാപകനായ ഹാരിസിന്റെ സഹോദരനായ ജൗഹർ ഓടിച്ച കാർ ഇടിച്ചാണ് ദമ്പതികൽക്ക് ദാരുണാന്ത്യം സംഭവിച്ചത്&period;മഞ്ചേരി ഗവ&period;റസിഡൻസിൽ ഹയർ സെക്കഡറിസ്‌കൂളിലെ അധ്യാപകനാണ് ജൗഹർ&period;വർഷങ്ങൾക്ക് മുൻപ് കുറുക്കോളിലുണ്ടായ വാഹനാപകടത്തിൽ ജൗഹറിന്റെ മുതിർന്ന സഹോദരൻ മരിച്ചിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

11 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

11 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

17 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

19 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

19 hours ago