ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനദ്രോഹ സർക്കാരിനെതിരെ നടത്തിയ സേവ് കേരള സെക്രട്ടേറിയേറ്റ് മാർച്ചിൽ അറസ്റ്റ് വരിച്ച സമരനായകൻ പികെ ഫിറോസിനൊപ്പം 14 ദിവസം റിമാൻഡിലായി ജാമ്യം ലഭിച്ച ആലംകോട് പഞ്ചായത്തിലെ മുഹമ്മദ് അഫ്‌ഷാന് മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. ഷബീർ മാങ്കുളം അദ്ധ്യക്ഷനായ സ്വീകരണ സമ്മേളനത്തിൽ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ സമരപോരാളി മുഹമ്മദ് അഫ്‌ഷാനെ മൊമെന്റോ നൽകി അനുമോദിച്ചു.പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പിപി യൂസഫലി സാഹിബും ഷാനവാസ് വട്ടത്തൂരും ചേർന്ന് അഫ്‌ഷാനെ ഷാളണിയിച്ചു .ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് NK ഹഫ്സൽ റഹ്‌മാൻ ,മണ്ഡലം മുസ്‌ലിം ലീഗ് സെക്ക്രട്ടറി ബഷീർ കക്കിടിക്കൽ ,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറർ സികെ അഷ്‌റഫ് ,മുസ്‌ലീം ലീഗ് ആലംകോട് പഞ്ചായത്ത് ജനറ സെക്രെട്ടറി ഉമ്മർ തലാപ്പിൽ ,ട്രഷറർ കെവിഎ കാദർ ഭാരവാഹികളായ സലിം കോക്കൂർ ,ആലിക്കുട്ടി പന്താവൂർ ,അബു പെരുമുക്ക് ,ഹമീദ് ചിയ്യാനൂർ ,അഹമ്മദുണ്ണി കാളാച്ചാൽ ,മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഫവാസ് കിഴിക്കര ,പഞ്ചായത്ത് ജനറൽ സെക്രെട്ടറി ജഫീറലി പള്ളിക്കുന്ന് ,ട്രഷറർ ബഷീർ പന്താവൂർ,ഷഫീക് തച്ചു പറമ്പ് ,സഫീർ ചിയ്യാനൂർ ,ജില്ലാ msf സെക്രെട്ടറി റാഷിദ് കോക്കൂർ ,പഞ്ചായത്ത് msf ട്രഷറർ അജ്മൽ പാവിട്ടപ്പുറം ,റാസൽ ഖൈമ കെഎംസിസി പൊന്നാനി മണ്ഡലം ട്രഷറർ ആബിദ് പെരുമുക്ക് ,പഞ്ചായത്ത് ജനറൽ STU പ്രസിഡന്റ് അശ്റഫ് വളയംകുളം ,തുടങ്ങിയവരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ മുഹമ്മദ് അഫ്‌ഷാൻ പ്രത്യഭിവാദ്യം ചെയ്തു സംസാരിച്ചു.
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…
എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര…