Categories: CHANGARAMKULAM

മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റ് ഡേ, ആലംകോട് പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ നടന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;IMG-20220805-WA0043-819x1024&period;jpg" alt&equals;"" class&equals;"wp-image-22593"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; രാജ്യം സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുമ്പോൾ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂണിറ്റുകളിൽ നടക്കുന്ന യൂണിറ്റ് ഡേ ആഘോഷിച്ചു&period; ആലംകോട് പഞ്ചായത്ത് തല ഉദ്ഘാടനം നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ നിർവഹിച്ചു&period; അസ്ഹർ പെരുമുക്ക്&comma; സി&period;കെ അഷ്‌റഫ്&comma; ഷബീർ മാങ്കുളം&comma; ജഫീറലി പള്ളിക്കുന്ന്&comma; ബഷീർ പന്താവൂർ&comma; ഷഫീക് തച്ചുപറമ്പ്&comma; നൗഷാദ് സി എച്ച് നഗർ&comma; റാഷിദ് കോക്കൂർ&comma; ഫവാസ് കിഴിക്കര&comma; ഫാദിഹ് എറവറാംകുന്ന്&comma; ഇന്‍താസ് കോലിക്കര&comma; അജ്മൽ പാവിട്ടപ്പുറം തുടങ്ങിയവർ വിവിധ യൂണിറ്റുകളിൽ നേതൃത്വം നല്‍കി&period; മാങ്കുളം&comma; പള്ളിക്കുന്ന്&comma; പന്താവൂർ&comma; കക്കടിക്കൽ&comma; പെരുമുക്ക്&comma; ചങ്ങരംകുളം&comma; എറവറാംകുന്ന്&comma; കിഴിക്കര&comma; പാവിട്ടപ്പുറം&comma; കോലിക്കര&comma; കോക്കൂർ സിഎച്ച് നഗർ&comma; കോക്കൂർ പോസ്റ്റ്&comma; തച്ചുപറമ്പ്&comma; പാവിട്ടപ്പുറം തുടങ്ങിയ യൂണിറ്റുകളിൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂണിറ്റ് ഡേ വിപുലമായി നടത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

8 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

8 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

8 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

8 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

11 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

11 hours ago