ചങ്ങരംകുളം : പെരുമുക്ക് യൂണിറ്റ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാ സ്ഥാപന കർമ്മം മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു ജില്ലാ മുസ്‌ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി മേഖല മുസ്‌ലിം ലീഗ് സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, സംസ്ഥാന msf ട്രഷറർ അഷ്‌ഹർ പെരുമുക്ക്,ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് അൻവർ കോക്കൂർ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി കെ അഷ്‌റഫ്,അബൂബക്കർ പി വി അൽത്താഫ് കക്കിടിക്കൽ,അഹമദുണ്ണി കാളാച്ചാൽ, സലീം കോക്കൂർ, സുബൈർ ചെറവല്ലൂർ, ഹമീദ് ചെറവല്ലൂർ,
ശാഖ ഭാരവാഹികളായ അക്ബർ, അഷ്‌റഫ് പി വി, അബ്ദുൾ സലാം കെ കെ, അബൂബക്കർ കെ വി, കെവിഎം റഫീഖ്,റാഫി, അബി,ഷാഫി,അൻവർ കെ വി,എ പി ജിഷാർ, അലിമോൻ, സഫ്‌വാൻ, എന്നിവർ പ്രസംഗിച്ചു. യൂത്ത് പ്രസിഡന്റ് അജ്മലിന്റെ ഖിറാഅത്തോട് കൂടി തുടക്കം കുറിച്ച പരിപാടി നിർമ്മാണ കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു കൺവീനർ ഉസ്മാൻ പന്താവൂർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് കുട്ടി സാഹിബ് നന്ദിയും പറഞ്ഞു.
ന്യൂഡൽഹി: സൂപ്പർതാരം ലയണൽ മെസ്സിയും അർജന്റീനിയൻ ടീമും ഇന്ത്യയിലേക്ക്. സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമാകാനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഡിസംബർ പതിമൂന്ന്…
ചൊവ്വാഴ്ച വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. ആഗോള വിപണിയില്‍ കാര്യമായ വില വ്യത്യാസം വന്നിട്ടില്ല എന്നിരിക്കെയാണ് കേരളത്തിലെ…
തിരൂർ : ശക്തമായ കാറ്റിലും മഴയിലും വെട്ടം പഞ്ചായത്തിലെ കാരാറ്റു കടവിൽ വാട്ടർ ടാങ്ക് തകർന്നു വീണു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ്…
റേഷൻ കടകളിലൂടെയുളള മണ്ണെണ്ണ വിതരണം ഉടൻ തുടങ്ങും. വിതരണം സുഗമമാക്കാൻ മണ്ണെണ്ണ ഡിപ്പൊ ഉടമകളുടെ കമ്മീഷനും കടത്ത് കൂലിയും കൂട്ടി.…
കൊച്ചി: മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതി. പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വില്‍പ്പനയും പാടില്ലെന്ന് ഹൈക്കോടതി…
തിരുവനന്തപുരം: കളിക്കുന്നതിനിടെ കളിപ്പാട്ടക്കാറിൽ കാല് കുടുങ്ങി നാല് വസയുകാരന് ദാരുണാന്ത്യം. അച്ഛനോടൊപ്പം കളിക്കുന്നതിനിടയിൽ കുഞ്ഞ് നിലത്ത് വീഴുകയായിരുന്നു. നെയ്യാറ്റിൻകര റെജിൻ-…