Categories: EDAPPAL

മികച്ച ഭരണവും, മികച്ച സ്ഥാനാർത്ഥികളും വട്ടംകുളത്ത് യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടും

&NewLine;<p>എടപ്പാൻ&colon;യുഡിഎഫിന് ആദ്യമായി ലഭിച്ച വട്ടംകുളം പഞ്ചായത്ത് ഭരണം വികസന മുന്നേറ്റം നടത്തി സൽപ്പേര് സൃഷ്ടിക്കാനായതും&comma; മെച്ചപ്പെട്ട സ്ഥാ നാർത്ഥി പട്ടിക അവതരിപ്പിക്കാനായതും കാരണം തെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടുമെന്ന് നേതാക്കൾ പത്രസ മ്മേളനത്തിൽ അവകാശപ്പെട്ടു&period;ഒരിക്കലും സാധ്യമാകില്ലെന്ന് കരുതിയ സ്വപ്‌നപദ്ധതികളും പൂർത്തിയാക്കാനോ തുടക്കം കുറിക്കാനോ لعلم ഭരണസമിതിക്ക് കഴിഞ്ഞതാണ് യുഡിഎഫിന് സൽപ്പേരുണ്ടാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വട്ടംകുളും പഞ്ചായത്ത് ഓഫീസ് കെട്ടിടം ശ്‌മശാനത്തിലേക്ക് റോഡുകൾ ലഭ്യമാക്കിയതും&comma; മികച്ച ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് സർക്കാർ അവാർഡ് ലഭിച്ചത്&period; ഗ്രാമവണ്ടി&comma; ഫിസിയോ തെറാപ്പി സെൻ്റർ&comma; അപേക്ഷി ച്ച എല്ലാവർക്കും വീട്&comma; എല്ലായിടത്തും തെരുവ് വിളക്കുകൾ തുടങ്ങിയ പദ്ധതികൾക്ക് പുറമെ വി സ്ക്വയർ പദ്ധതിക്ക് 4&period;76 കോടി&comma; ശ്മ‌ശാനം കം പാർക്ക് 1&period;45 കോടി എന്നിവക്ക് അംഗീകാരം ലഭിച്ച് നിർമ്മാണം ആരം ഭിച്ചതും നേട്ടങ്ങളുടെ നെറുകയിലെ പൊൻതൂവലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മുൻ ഭരണസമിതിയുടെ കാലത്ത് നിർമ്മാണം സ്‌തംഭിച്ച ഓഡിറ്റോറിയം വർക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം വാല്യുവേഷൻ ലഭിച്ചപ്പോൾ 45 ലക്ഷം രൂപ കണ്ണുകൊണ്ട് കാണാൻ കഴിയാത്ത വിധം മണ്ണിന്നടിയിലാ ണെന്ന രേഖ പുറത്തായതും&comma; 2017 – 18ലെ ഓഡിറ്റ് റിപ്പോർട്ടിലെ ഓഡി റ്റോറിയം നിർമ്മാണത്തിൽ ഗുരുതര വീഴ്‌ച സംഭവിച്ചെന്ന പരാമർശ രേഖ പുറത്തായതും വിജിലൻസ് അന്വേഷണത്തിന് ഭരണസ്വാധീനം ഉപ യോഗിക്കാൻ ബ്രാഞ്ച് സെക്രട്ടറിയുടെ കത്ത് ലീക്കായതും CPM ന് ഉണ്ടാക്കിയ ജാള്യത മറച്ചുപിടിക്കാനാണ് ഇല്ലാത്ത വിജിലൻസ് അന്വേഷ ണവും&comma;അഴിമതി ആരോപണങ്ങളുമെന്ന് UDF നേതാക്കൾ പ്രസ്‌താ വിച്ചു&period; à´­à´°à´£ സ്വാധീനമുപയോഗിച്ച് അശാസ്ത്രീയമായി നടത്തിയ വാർ ഡ് വിഭജനവും&comma; വോട്ടർപട്ടിക ക്രമക്കേട് കൊണ്ടൊന്നും മുങ്ങുന്ന LDF നെ കരകയറ്റാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു&period; ഓഡിറ്റ് റിപ്പോർട്ട് പകർപ്പ്&comma; വാല്യുവേഷൻ പകർപ്പ് മുഖ്യമന്ത്രിക്കയച്ച കത്തിൻ്റെ പകർപ്പ് എന്നിവ പത്രസമ്മേളനത്തിൽ വിതരണം ചെയ്‌തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

2 hours ago

തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍

ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി…

2 hours ago

ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ വെളിയംകോട് സ്വദേശികള്‍ കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്

പൊന്നാനി:ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളായ രണ്ട് പേര്‍ ഒന്നിച്ച് കാപ്പ കേസില്‍ ഒരുമിച്ച് ജയിലിലേക്ക്.വെളിയങ്കോട് പ്രദേശത്തെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതികളായ…

2 hours ago

വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം:വളയംകുളം ഓർഫൻ കെയർ സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾക്കായി മാതൃ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച…

2 hours ago

മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ നിര്യാതനായി

മാറഞ്ചേരി അവിണ്ടിത്തറ സ്വദേശി പുതിരുത്തി പ്രകാശൻ (55)നിര്യാതനായി.ഭാര്യ ഷീജ.മക്കൾ.പ്രണവ്യ,നന്ദന ,മരുക്കൾ.ശ്രീജിത്ത്

3 hours ago

എസ് എസ് എഫ് വെസ്റ്റ് ജില്ലഹയർസെക്കണ്ടറി സ്റ്റുഡൻ്റ്സ് ഗാല പ്രൗഢമായി

തിരൂരങ്ങാടി : കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ 'മനുഷ്യരോടൊപ്പം' എന്ന പ്രമേയത്തിൽ ജനുവരി 1 മുതൽ 17 വരെ നടക്കുന്ന…

18 hours ago