ചാലിശ്ശേരി:മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽമികച്ച പ്രവർത്തനങ്ങൾകാഴ്ചവെച്ച് പാലക്കാട്ജില്ലയിലെ വിദ്യാലയങ്ങളിൽഒന്നാം സ്ഥാനം എം.എം എ.എൽ.പി.സ്കൂൾകവുക്കോട് നേടി.ശുചിത്വ-മാലിന്യ സംസ്കരണം,ജലസുരക്ഷ,ജൈവ വൈവിധ്യ സംരക്ഷണം,ഹരിത പെരുമാറ്റച്ചട്ടം എന്നീ മേഖലകളുമായിബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണക്കിലെടുത്താണ്ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായിതദ്ദേശസ്വയം ഭരണ വകുപ്പാണ് സ്കൂളിനെതിരഞ്ഞെടുത്തത്.നിലവിൽ ഹരിത കേരളകേരളം മിഷൻ എ പ്ലസ്ഗ്രേഡോടെ ഹരിത വിദ്യാലയമാണ് എം.എം.എ.എൽ.പി.സ്കൂൾ കവുക്കോട്.ജില്ലയിലെമികച്ച ഹരിത വിദ്യാലയത്തിനുള്ള ഉപഹാരംപാലക്കാട് ജില്ലാ കളക്ടർ ജി.പ്രിയങ്കയിൽ നിന്ന്സ്കൂൾ പ്രധാനാധ്യാപകൻകെ.ബാബുനാസർ ഏറ്റുവാങ്ങി.തദ്ദേശ സ്വയംഭരണവകുപ്പ് ജോയിൻറ്ഡയറക്ടർ എം.കെ.ഉഷഅസിസ്റ്റൻ്റ് ഡയറക്ടർവി.കെ.ഹമീദജലീസ,കുടുംബശ്രീ മിഷൻ ജില്ലാകോർഡിനേറ്റർ ചന്ദ്രദാസ്,ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടി എ.രാജേഷ്,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആർ.ഉദയകുമാർ,ഹരിതകേരള മിഷൻ തൃത്താല ബ്ലോക്ക് റിസോഴ്സ് പേഴ്സൺ നീരജ രാമദാസ്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.മഞ്ജുഷ,എസ്.എം.സി.അംഗംഎ.എം.നൗഷാദ്,കെ.ഇജാസ്,മജീദ് തച്ചറായിൽ എന്നിവർപങ്കെടുത്തു.
കോഴിക്കോട് ഓമശ്ശേരിയിൽ നാലാം ക്ലാസ് വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷാഫിയുടെയും ഫൈറൂസയുടെയും മകൻ മുഹമ്മദ് ഫസീഹാണ്(10)…
ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന എയർഹോസ്റ്റസിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ആശുപത്രിയിൽ ടെക്നീഷ്യനായി ജോലി…
എടപ്പാള്‍ സ്വദേശിനിയെ ഫോണിലൂടെ ഡിജിറ്റല്‍ അറസ്റ്റുചെയ്തു ഭീഷണിപ്പെടുത്തി 93 ലക്ഷം രൂപ തട്ടിയ കേസില്‍ മൂന്ന് പേർ അറസ്റ്റില്‍. തട്ടിപ്പിനു…
കൊണ്ടോട്ടിയില്‍ വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ ആണ് മരിച്ചത്. 20…
കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 10:30 ഓടെ ഹാജരാകുമെന്നാണ് നേരത്തെ…
വേനല്‍ക്കാലമാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ചൂടിന് ഒട്ടും ശമനമില്ല. പലയിടത്തും സൂര്യാതപവും ഉഷ്‌ണ തരംഗവും ഒക്കെ പതിവ് കാഴ്‌ചയാണ്.വേനലിന്റെ കാഠിന്യം ഒട്ടും…