Categories: MARANCHERY

മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ജൽ ദൂത് മിഷൻ പദ്ധതിയ്ക്ക് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;10&sol;IMG-20221026-WA0140&period;jpg" alt&equals;"" class&equals;"wp-image-26516"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരുമ്പടപ്പ് ബ്ലോക്ക് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൽ ദൂത് മിഷൻ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു&period; രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ മതിയായ ജല ലഭ്യതയും വിതരണം ഉറപ്പാക്കൽ ശാസ്ത്രീയമായ വിവര ശേഖരണം നടത്തുന്നതിനായി കേന്ദ്ര സർക്കാർ പുതുതായി ആവിഷ്കരിച്ച ജൽ ദൂത് ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സമീറ എളയേടത്തിന്റെ നേതൃത്വത്തിൽ നടന്നു&period; തുടക്കമെന്ന നിലയിൽ പഞ്ചായത്തിലെ പൊതുകിണറിലെ ജലനിരപ്പും ചുറ്റളവും രേഖപ്പെടുത്തി&period; പ്രസ്തുത ചടങ്ങിൽ TV&period; അബ്ദുൾ അസീസ് &lpar;വൈസ് പ്രസിഡണ്ട്&rpar; വഹിച്ചു&period; ലിന മുഹമ്മ തലി &lpar;വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ&rpar;&comma; ബൾക്കിസ് &lpar;ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പെഴ്സൺ&rpar;&comma; T&period; മാധവൻ &lpar;മെമ്പർ &rpar;&comma; അനിൽ കുമാർ &lpar; സെക്രട്ടറി &rpar;&comma; VN ശ്രീജിത്ത് &lpar;അക്ര&period; എഞ്ചിനിയർ&rpar;&comma; രാഹൂ ൽ ദേവ് &lpar;ഓവർസീയർ &rpar; തുടങ്ങിയവർ സന്നിഹിതരായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago