Categories: CHANGARAMKULAM

മാധ്യമം ഹെൽത്ത് കെയറി’ന്അൽഫുർഖാൻ സ്കൂൾവിദ്യാർഥികളു ടെകൈത്താങ്ങ്.

എ.​ആ​ർ ന​ഗ​ർ: നി​ർ​ധ​ന​രുംനി​രാ​ലം​ബ​രു​മാ​യരോ​ഗി​ക​ൾ​ക്ക്ആ​ശ്വാ​സം ന​ൽ​കു​ന്ന‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌കെ​യ​ർ’പ​ദ്ധ​തി​യി​ലേ​ക്ക്അ​ൽ​ഫു​ർ​ഖാ​ൻശാ​ന്തി​വ​യ​ൽ സ്കൂ​ൾവി​ദ്യാ​ർ​ഥി​ക​ൾസ​മാ​ഹ​രി​ച്ച 70,270രൂ​പകൈ​മാ​റി. സ്കൂ​ൾഅ​സം​ബ്ലി​യി​ൽ ന​ട​ന്നച​ട​ങ്ങി​ൽപ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​ൽമ​ജീ​ദി​ൽ​നി​ന്ന്മാ​ധ്യ​മംഹെൽത്ത്‌കെയർഎ​ക്സി​ക്യൂട്ടീ​വ് എം.​അ​ബ്ദു​ല്ല തു​കഏ​റ്റു​വാ​ങ്ങി.ഏ​റ്റ​വും കൂ​ടു​ത​ൽസം​ഖ്യ സ​മാ​ഹ​രി​ച്ചവി​ദ്യാ​ർ​ഥി​ക​ളാ​യ
റാ​സി അ​ബ്ദു​ല്ല, നി​മ
മ​റി​യം, അ​ൽ​ഹാ​ൻ നൂ​ർ,പി.​പി. ഇ​ൽ​ഹാ​ൻ സൈ​ദ്,മു​ഹ​മ്മ​ദ്‌ റ​ഫ്നാ​ൻ,എം.​കെ. ഹ​യ ഫാ​ത്തി​മ,പി.​കെ. ബാ​സി​ത്, പി.​പി.ഇ​സ്ഹാ​ൻ സ​ഈ​ദ്, കെ.​പി.
ദ​യ മെ​ഹ്‌​റ, വി.​കെ. അ​ൻ​ഹ,ഐ​റീ​ൻ സ​ഹ് വ, ​അ​യ്ഷമെ​ഹ്റ, ശാ​ദി​ൻ അ​ഹ്മ​ദ്,ഫാ​ത്തി​മ ഫൈ​ഹ, പി.​മു​ഹ​മ്മ​ദ്‌ ശാ​സി​ൻ,
അ​നീ​ൻ അ​ൻ​വ​ർ, നാ​ഫി​ഹ്റ​ഹ്‌​മാ​ൻ, എം.​വി. അ​മാ​ൻ,ബെ​സ്റ്റ് മെ​ന്റ​ർ പി.​കെ.ഫാ​ദി​യ ടീ​ച്ച​ർഎ​ന്നി​വ​രെ‘മാ​ധ്യ​മ’​ത്തി​ന്റെ
മെ​മെ​ന്റോ​യും മെ​ലുംന​ൽ​കി ആ​ദ​രി​ച്ചു.സ്കൂ​ളി​നു​ള്ളമാ​ധ്യ​മ​ത്തി​ന്റെഉ​പ​ഹാ​രംപ്രി​ൻ​സി​പ്പ​ൽഏ​റ്റു​വാ​ങ്ങി.‘മാ​ധ്യ​മം’ ഏ​രി​യ
കോ​ഓ​ഡി​നേ​റ്റ​ർ ടി.​കെ.അ​ബ്ദു​ൽ അ​സീ​സ്, വൈ​സ്പ്രി​ൻ​സി​പ്പ​ൽ റ​നീ​ഷ്,സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റിഎ.​എം. ഷി​ജി, എം.​കെ. അ​ന​സ്,ജ​യേ​ഷ്, ന​സ്‌​ലി ജാ​ഫ​ർഎ​ന്നി​വ​ർസം​ബ​ന്ധി​ച്ചു.

Recent Posts

കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

45 minutes ago

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്.

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 64,520…

51 minutes ago

സിനിമാ ഷൂട്ടിങ്ങിനിടെ വാനിനു തീപിടിച്ചു; ചിത്രീകരണത്തിനു കൊണ്ടുവന്ന വസ്തുക്കൾ കത്തിനശിച്ചു

സിനിമ ചിത്രീകരണത്തിനുള്ള വസ്തുക്കൾ കൊണ്ടുവന്ന വാനിനു തീപിടിച്ചു. എറണാകുളം സരിത തിയറ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാനിൽ ശനിയാഴ്ച ഉച്ചയോടെയാണ് തീ…

2 hours ago

ലഹരിക്കെതിരെ സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിക്കണം’ലഹരിവിരുദ്ധ സംഗമം

ചങ്ങരംകുളം:നാടിനെ ലഹരിമുക്തമാക്കാനും മാഫിയകളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകാനും സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും സാക്ഷരതാ യജ്ഞം മാതൃകയിൽ ജനമൊന്നിച്ച്…

2 hours ago

പെരുമ്പാവൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ്…

3 hours ago

ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് ഗുരുതരപരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് ഓടയില്‍ വീണ് 2 പേര്‍ക്ക് ഗുരുതര പരിക്ക്.കാലടി സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച…

6 hours ago