Categories: KERALAPOLITICS

മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല; അദ്ദേഹം തന്നെ തിരുത്തട്ടെ; അതിരുവിട്ട് പോകരുത്;നാലു തവണ വിളിച്ചു, കിട്ടിയില്ല; കെ സുധാകരൻ

&NewLine;<p><strong>തിരുവനന്തപുരം&colon;<&sol;strong> à´¶à´¶à´¿ തരൂർ ചെയ്തത് ശരിയായില്ലെന്നും&comma; മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ&period;à´¶à´¶à´¿ തരൂരിനെ നാലു തവണ വിളിച്ചെന്നും ഫോണ്‍ എടുത്തില്ലെന്നും കെ സുധാകരൻ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാർട്ടിക്ക് തന്റെ സേവനങ്ങള്‍ ആവശ്യമില്ലെങ്കില്‍ തന്റെ മുൻപില്‍ മറ്റ് വഴികളുണ്ടെന്നുള്ള à´¶à´¶à´¿ തരൂരിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8220&semi;à´¶à´¶à´¿ തരൂർ ചെയ്തത് ശരിയായില്ല&comma; മാദ്ധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല&period; എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് ഞാൻ&period; അദ്ദേഹം സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല&period; എന്നെക്കാള്‍ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ&comma; അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാൻ ഞാൻ ആളല്ല&&num;8221&semi;&period; കെ സുധാകരൻ പറഞ്ഞു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8220&semi;അദ്ദേഹത്തിന് ഇനിയും തിരുത്താം&comma; അതൊന്നും കെപിസിസി നോക്കേണ്ട കാര്യമല്ല&comma; അദ്ദേഹം തന്നെ തിരുത്തിക്കോട്ടേ&comma; അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്&period; അത് പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചു&comma; കിട്ടിയില്ല &comma;പക്ഷെ ഞാൻ അത് പറയും&&num;8221&semi;&period; കെ സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു<br>കോണ്‍ഗ്രസില്‍ നേതാക്കള്‍ ഇല്ലെന്ന വിമർശനത്തെയും കെ സുധാകരൻ തള്ളിപ്പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&&num;8220&semi;അദ്ദേഹത്തിന് വിമർശിക്കാം&comma; ലീഡർഷിപ്പ് ക്വാളിറ്റി വിലയിരുത്തേണ്ട ആളാണ് അദ്ദേഹം&&num;8221&semi;&comma; ഞാൻ പോരാ എന്ന അഭിപ്രായമുണ്ടെങ്കില്‍ നന്നാവാൻ നോക്കാമെന്നും കെ സുധാകരൻ പറഞ്ഞു&period; സിപിഎമ്മിന്റേത് വ്യാമോഹം മാത്രം എന്ത് വന്നാലും തരൂർ പാർട്ടി വിടില്ല എന്നും കെ സുധാകരൻ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

9 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

9 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

12 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

12 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

14 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

15 hours ago