Categories: MALAPPURAM

മലപ്പുറം ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭിക്കും

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;Screenshot&lowbar;2022-08-30-18-29-59-373&lowbar;com&period;whatsapp-1024x1022&period;jpg" alt&equals;"" class&equals;"wp-image-23585"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തിലും രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പി&period;യു&period; അബ്ദുല്‍ അസീസ് അറിയിച്ചു&period; കര്‍ഷകര്‍ക്ക് പകല്‍സമയത്ത് ഡോക്ടര്‍മാരുടെ സേവനം കഴിഞ്ഞാല്‍ അത്യാവശ്യ കേസുകള്‍ക്ക് രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ആശ്രയിക്കാവുന്നതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&ast;ബ്ലോക്ക്തല രാത്രികാല ഡോക്ടര്‍മാരുടെ നമ്പറുകള്‍ -&ast;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9946280377">9946280377<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>താനൂര്‍ ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8547365430">8547365430<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂര്‍ ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;7561077629">7561077629<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരൂരങ്ങാടി ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9562773037">9562773037<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വേങ്ങര ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8248094040">8248094040<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊണ്ടോട്ടി ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9846035845">98460 35845<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മങ്കട ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8547027570">8547027570<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അരീക്കോട് ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8848164988">8848164988<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വണ്ടൂര്‍ ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;7403671020">7403671020<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറ്റിപ്പുറം ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9567161417">9567161417<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9497115682">9497115682<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരിന്തല്‍മണ്ണ ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8921269185">8921269185<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിലമ്പൂര്‍ ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;9656129331">9656129331<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കാളികാവ് ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8547398290">8547398290<&sol;a>&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെരുമ്പടപ്പ് ബ്ലോക്ക് &&num;8211&semi; <a href&equals;"tel&colon;8089763015">8089763015<&sol;a>&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാവിലക്കാട് ഭയങ്കാവ് ഉത്സവം : പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ

തിരൂർ : കാവിലക്കാട് ഭയങ്കാവ് അമ്പലത്തിൽ ഉത്സവത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ അക്രമിച്ച കേസിൽ ആറ് പ്രതികൾ അറസ്റ്റിൽ. തൃത്തല്ലൂർ സ്വദേശി…

31 minutes ago

കർഷകർക്ക് നെഞ്ചിടിപ്പ് ‘ചാലിശേരി പെരുമണ്ണൂർ പാടശേഖരത്ത് 1000 ചാക്ക് നെല്ല് കെട്ടിക്കിടക്കുന്നു

ചാലിശ്ശേരി:വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംഭരിക്കപ്പെടാതെ പാടത്തും വീടുകളിലും കെട്ടിക്കിടക്കുമ്പോൾ പെരുമണ്ണൂർ പാടശേഖരത്തിലെ കർഷകർ ആശങ്കയിൽ.വിളവെടുപ്പ് കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ല്…

38 minutes ago

കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ”വഞ്ചനാദിനം” ആചരിച്ചു.

എടപ്പാൾ : കെ.എസ്.ആർ.ടി.സി പെൻഷൻകരെ വഞ്ചിച്ചുവെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ “വഞ്ചനാദിനം” ആചരിച്ചു.പെൻഷൻ പരിഷ്കരണം…

1 hour ago

മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ ടി ജലീൽ ആദരിച്ചു.

തവനൂർ :ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് മണികണ്ഠൻ തവനൂരിനെ എം.എൽ.എ.ഡോ.കെ .ടി.ജലീൽ ആദരിച്ചു. അന്ത്യാളംപറമ്പ് രുധിരമാല ഭഗവതി ക്ഷേത്ര…

2 hours ago

കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ നിര്യാതനായി

വട്ടംകുളം : കാന്തള്ളൂർ കുണ്ടുകുളങ്ങര പുളിയശ്ശേരി മോഹനൻ (67) നിര്യാതനായി. ഭാര്യ രാജലക്ഷ്മി. മക്കൾ ശ്രീരാം, സ്വാതി

2 hours ago

ഡോക്യുമെൻററി പ്രകാശനം ചെയ്തു.

പൊന്നാനി : തെക്കേ മലബാറിലെ ആദ്യകാല വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന് നിർണായകമായ നേതൃത്വം വഹിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ ജീവിതത്തെ…

2 hours ago