മയക്കുമരുന്ന് ഉള്ളിലെത്തുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നത്; ആര്‍.ശ്രീലേഖ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ആര്‍&period;ശ്രീലേഖ&period; മയക്കുമരുന്ന് ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി കാണിക്കുന്നതെന്നും മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നും ശ്രീലേഖ പറഞ്ഞു&period; പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അവര്‍&period;&&num;8217&semi;ഇവിടെ കേരളത്തില്‍ ധൂര്‍ത്തിന്റെ ദുര്‍ഭരണവും&comma; അങ്ങ് ഡല്‍ഹിയില്‍ എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ചേര്‍ന്ന് പാറ്റകളോടൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്തുകയുമാണ്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ എസ്‌ഐആര്‍ എന്നുപറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല&period; പാറ്റകള്‍ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിട്ടുള്ളത്&period; നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടര്‍ പട്ടിക പുതുക്കലെന്ന് പറയുന്നത്&period; എല്ലാ പത്ത് വര്‍ഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണിത്&period; ഇന്റന്‍സീവ് റിവിഷന്‍ ആയിരുന്നുവെന്നത് ശരിയാണ്&period; അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണം&period; ബംഗ്ലാദേശികളും പാകിസ്താനികളും അടക്കമുള്ളവര്‍ ഇവിടെ വന്ന് കള്ളവോട്ട് ചെയ്തിട്ട് പോകുന്ന സാഹചര്യമാണുള്ളത്&period; ഇത് തടയുന്നതിനായാണ് എസ്‌ഐആര്‍ പോലൊരു വിജയകരമായ സംവിധാനം കൊണ്ടുവന്നിട്ടുള്ളത്&period;&&num;8217&semi; ശ്രീലേഖ പറഞ്ഞു&period;ഗ്യാനേഷ് കുമാറിനോട് യഥാര്‍ത്ഥത്തില്‍ നന്ദി പറയുകയാണ് വേണ്ടത്&period; എല്‍ഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നിട്ടിപ്പോ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താന്‍ നാണമില്ലേ&quest; അവരോടൊപ്പം കോണ്‍ഗ്രസും ചേര്‍ന്നിരിക്കുകയാണ്&period; എന്താണ് അദ്ദേഹമവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്&quest; മയക്കുമരുന്ന് അമിതമായ അളവില്‍ ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് അദ്ദേഹമവിടെ നടത്തിക്കൊണ്ടിരിക്കുന്നത്&period;&&num;8217&semi; അവര്‍ കൂട്ടിച്ചേര്‍ത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

We are Hiring! Physical Education Teacher

We are Hiring! Physical Education Teacher DRS ENGLISH SCHOOL Key Responsibilities- Conducting physical education classes…

1 hour ago

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്. വലപ്പാട് ബീച്ചിൽ താമസിക്കുന്ന വിസ്മയ (30) മകൻ ദക്ഷിണ…

2 hours ago

രേഖകളില്ലാതെ കൊണ്ടുവന്ന 1.83കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: മതിയായ രേഖകളില്ലാതെ കൊണ്ടുന്ന 1.83 കോടി രൂപയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയായ…

2 hours ago

നാട്ടുകാരുടെ കൃത്യമായ ഇടപെടൽ; വനിതാ യൂട്യൂബർ അടക്കം നാല് പേർ എംഡിഎംഎയുമായി പിടിയിൽ; 10.5 ഗ്രാം എംഡിഎംഎ പിടികൂടി..!

കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ…

4 hours ago

സിക്കിം ഗവർണർ നിയമനത്തിനെതിരെയുള്ള പ്രതിഷേധം: അങ്കിത ഭണ്ഡാരിയുടെ കുടുംബത്തെ കണ്ട് രാഹുലും പ്രിയങ്കയും

ഉത്തരാഖണ്ഡിൽ കൊല ചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ ഡൽഹി ഇന്ത്യ ഗേറ്റിൽ നടത്തുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാക്കളായ…

15 hours ago

രാഹുൽ ഗാന്ധിയുടെ സമരത്തിന് ഐക്യദാർഢ്യം; വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ചങ്ങരംകുളം: പൗരന്മാരുടെ വോട്ടവകാശം അട്ടിമറിച്ച് ബി.ജെ.പി.ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനിഷ് കുമാറിന്റെ രാജി…

15 hours ago