മദ്യശാലകൾ അടച്ചതോടെ പൊ​ന്നാ​നി,എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​ക​ളി​ൽ അനധികൃത മദ്യക്കച്ചവടം പൊടിപൊടിക്കുന്നു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505-1024x267&period;jpg" alt&equals;"" data-id&equals;"885" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241505&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&sol;save&lowbar;20210218&lowbar;241505&sol;" class&equals;"wp-image-885"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ&colon; പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&comma; എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ&comma; ച&ZeroWidthSpace;ങ്ങ&ZeroWidthSpace;രം&ZeroWidthSpace;കു&ZeroWidthSpace;ളം മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ൽ അ&ZeroWidthSpace;ന&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;മ&ZeroWidthSpace;ദ്യ ക&ZeroWidthSpace;ച്ച&ZeroWidthSpace;വ&ZeroWidthSpace;ടം പൊ&ZeroWidthSpace;ടി&ZeroWidthSpace;പൊ&ZeroWidthSpace;ടി&ZeroWidthSpace;ക്കു&ZeroWidthSpace;ന്നു&period; ബാ&ZeroWidthSpace;ർ വി&ZeroWidthSpace;ല&ZeroWidthSpace;യേ&ZeroWidthSpace;ക്കാ&ZeroWidthSpace;ളും ഇ&ZeroWidthSpace;ര&ZeroWidthSpace;ട്ടി വി&ZeroWidthSpace;ല&ZeroWidthSpace;ക്കാ&ZeroWidthSpace;ണ് വി&ZeroWidthSpace;ൽ&ZeroWidthSpace;പ&ZeroWidthSpace;ന&period; ബൈ&ZeroWidthSpace;ക്കി&ZeroWidthSpace;ലെ&ZeroWidthSpace;ത്തി&ZeroWidthSpace;യാ&ZeroWidthSpace;ണ് പ&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ട&ZeroWidthSpace;ത്തും ക&ZeroWidthSpace;ച്ച&ZeroWidthSpace;വ&ZeroWidthSpace;ടം&period; വി&ZeroWidthSpace;ല എ&ZeroWidthSpace;ത്ര&ZeroWidthSpace;യാ&ZeroWidthSpace;യാ&ZeroWidthSpace;ലും വാ&ZeroWidthSpace;ങ്ങി&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ ആ&ZeroWidthSpace;ളു&ZeroWidthSpace;ക&ZeroWidthSpace;ൾ ധാ&ZeroWidthSpace;രാ&ZeroWidthSpace;ള&ZeroWidthSpace;മു&ZeroWidthSpace;ണ്ട് എ&ZeroWidthSpace;ന്ന&ZeroWidthSpace;താ&ZeroWidthSpace;ണ് ഇ&ZeroWidthSpace;ത്ത&ZeroWidthSpace;ര&ZeroWidthSpace;ത്തി&ZeroWidthSpace;ലു&ZeroWidthSpace;ള്ള ക&ZeroWidthSpace;ച്ച&ZeroWidthSpace;വ&ZeroWidthSpace;ട&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ വ&ZeroWidthSpace;ർ&ZeroWidthSpace;ധി&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ ഇ&ZeroWidthSpace;ട&ZeroWidthSpace;യാ&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241932-1024x1024&period;jpg" alt&equals;"" data-id&equals;"886" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210218&lowbar;241932&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&sol;save&lowbar;20210218&lowbar;241932&sol;" class&equals;"wp-image-886"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ഗ്രാ&ZeroWidthSpace;മ പ്ര&ZeroWidthSpace;ദേ&ZeroWidthSpace;ശ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളെ ചു&ZeroWidthSpace;റ്റി&ZeroWidthSpace;പ്പ&ZeroWidthSpace;റ്റി വാ&ZeroWidthSpace;റ്റും സ&ZeroWidthSpace;ജീ&ZeroWidthSpace;വ&ZeroWidthSpace;മാ&ZeroWidthSpace;ണ്&period; ര&ZeroWidthSpace;ണ്ട് ദി&ZeroWidthSpace;വ&ZeroWidthSpace;സ&ZeroWidthSpace;ത്തി&ZeroWidthSpace;ക&ZeroWidthSpace;ന&ZeroWidthSpace;കം ച&ZeroWidthSpace;ങ്ങ&ZeroWidthSpace;രം&ZeroWidthSpace;കു&ZeroWidthSpace;ളം എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ മേ&ZeroWidthSpace;ഖ&ZeroWidthSpace;ല&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്നാ&ZeroWidthSpace;യി അ&ZeroWidthSpace;ഞ്ഞൂ&ZeroWidthSpace;റ് ലി&ZeroWidthSpace;റ്റ&ZeroWidthSpace;റോ&ZeroWidthSpace;ളം വാ&ZeroWidthSpace;ഷാ&ZeroWidthSpace;ണ് പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി എ&ZeroWidthSpace;ക്സൈ&ZeroWidthSpace;സ് സം&ZeroWidthSpace;ഘം ക&ZeroWidthSpace;െ&ZeroWidthSpace;ണ്ട&ZeroWidthSpace;ടു&ZeroWidthSpace;ത്ത് ന&ZeroWidthSpace;ശി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; പ്ര&ZeroWidthSpace;ത്യേ&ZeroWidthSpace;ക സ&ZeroWidthSpace;മ&ZeroWidthSpace;യ&ZeroWidthSpace;ത്ത് പ്ര&ZeroWidthSpace;ത്യേ&ZeroWidthSpace;ക കേ&ZeroWidthSpace;ന്ദ്ര&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ വ&ZeroWidthSpace;ഴി&ZeroWidthSpace;യാ&ZeroWidthSpace;ണ് ഒ&ZeroWidthSpace;റ്റ&ZeroWidthSpace;ക്കും സം&ZeroWidthSpace;ഘ&ZeroWidthSpace;മാ&ZeroWidthSpace;യും മ&ZeroWidthSpace;ദ്യ&ZeroWidthSpace;മെ&ZeroWidthSpace;ത്തി&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; കോ&ZeroWidthSpace;വി&ZeroWidthSpace;ഡ് പ&ZeroWidthSpace;ശ്ചാ&ZeroWidthSpace;ത്ത&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ൽ എ&ZeroWidthSpace;ക്&ZeroWidthSpace;െ&ZeroWidthSpace;സെ&ZeroWidthSpace;സ് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന ശ&ZeroWidthSpace;ക്ത&ZeroWidthSpace;മാ&ZeroWidthSpace;ണെ&ZeroWidthSpace;ങ്കി&ZeroWidthSpace;ലും ക&ZeroWidthSpace;ണ്ണു&ZeroWidthSpace;വെ&ZeroWidthSpace;ട്ടി&ZeroWidthSpace;ച്ച് ക&ZeroWidthSpace;ച്ച&ZeroWidthSpace;വ&ZeroWidthSpace;ടം ന&ZeroWidthSpace;ട&ZeroWidthSpace;ത്തു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ് മ&ZeroWidthSpace;ദ്യ&ZeroWidthSpace;ലോ&ZeroWidthSpace;ബി&ZeroWidthSpace;ക&ZeroWidthSpace;ൾ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

2 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

2 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

2 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

2 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

7 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

7 hours ago