Categories: PUBLIC INFORMATION

മത്സ്യകൃഷി: വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാന സർക്കാർ<br>ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന സുഭിക്ഷ കേരളം-ജനകീയ മത്സ്യകൃഷി 2025-26ന്റെ ഭാഗമായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു&period; ശാസ്ത്രീയ ശുദ്ധജല മത്സ്യകൃഷി &lpar;തിലാപ്പിയ&comma; ആസാംവാള&comma; വരാൽ&comma; അനാബസ്&comma; പാക്കു&comma; തദ്ദേശീയ ക്യാറ്റ് ഫിഷ്&comma; കാർപ്പ് മത്സ്യങ്ങൾ&rpar;&comma; സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി&comma; ഒരു നെല്ലും ഒരു മീനും പദ്ധതി&comma; പടുതാക്കുളങ്ങളിലെ മത്സ്യകൃഷി &lpar;ആസാം വാള&comma; വരാൽ&comma; അനാബസ്&comma; തദ്ദേശീയ ക്യാറ്റ് ഫിഷ്&rpar;&comma; റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം &lpar;തിലാപ്പിയ&comma; അനാബാസ്&comma; ക്യാറ്റ് ഫിഷ്&rpar;&comma; ബയോഫ്ളോക്ക് &lpar;തിലാപ്പിയ&comma; ആസാംവാള&comma; വരാൽ&rpar; ബയോഫ്ളോക്ക് വനാമി ചെമ്മീൻ കൃഷി&comma; കൂട് മത്സ്യകൃഷി &lpar;തിലാപ്പിയ&comma;കരിമീൻ&rpar;&comma; കുളങ്ങളിലെ പൂമീൻ കൃഷി&comma; കുളങ്ങളിലെ കരിമീൻ കൃഷി&comma; കുളങ്ങളിലെ ചെമ്മീൻ കൃഷി&comma; എംബാങ്ക്മെന്റ്&comma; പെൻകൾച്ചർ എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്&period; അപേക്ഷാ ഫോറം മത്സ്യഭവനുകളിൽ നിന്നും ലഭിക്കുന്നതാണ്&period; പൂരിപ്പിച്ച അപേക്ഷകൾ ജൂൺ നാലിന് മുമ്പായി മത്സ്യഭവനുകളിലോ ഫിഷറീസ് എക്സ്റ്റൻഷൻ സെൻ്റർ ഉണ്യാൽ&comma; ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ&comma; ഫിഷ് ഫാർമേഴ്സ് ഡെവലപ്പ്മെന്റ് ഏജൻസി&comma; ഉണ്ണ്യാൽ എന്ന കാര്യാലയത്തിലോ നൽകണം&period; ഫോൺ&colon;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് നിര്യാതനായി

എടപ്പാൾ: സീനിയർ കോൺഗ്രസ് നേതാവ് ശ്രീ മംഗലം ഗോപിനാഥ് (88) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ വെച്ച് നിര്യാതനായിശവസംസ്കാര ചടങ്ങുകൾ 25…

4 hours ago

കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി

തിരൂർ : കാമ്പസുകളെ അക്കാദമിക അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്നും സി.കെ.സി.ടി അടക്കമുള്ള അധ്യാപക സംഘടനകൾ അതിന് മുൻകയ്യെടുക്കണമെന്നും മുസ് ലിം…

6 hours ago

തണലിൻ്റെ കീഴിൽ 154 -ാമത് സംഗമം അയൽ കൂട്ടം രൂപീകരിച്ചു.

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ കീഴിൽ സംഗമം 154-ാമത് അയൽ കൂട്ടം അത്താണിയിൽ രൂപീകരിച്ചു. ജംസീനയുടെ വസതിയിൽ ചേർന്ന…

6 hours ago

മലബാർ കോളേജ് മാണൂർ ഗ്രാജുവേഷൻ സെറിമണി മെയ് 25ന് നടക്കും

എടപ്പാൾ: മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസ്, മാണൂർ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി 2026 മെയ്…

7 hours ago

ഓർഫൻ കെയർ വിക്ടറി ഡേ

വളയംകുളം ഓർഫൻ കെയർ സ്കീമിന് കീഴിൽ സംരക്ഷിച്ചുവരുന്ന കുട്ടികളിൽ ഇത്തവണ എസ്എസ്എൽസി പാസായ നൂറോളം കുട്ടികള ആദരിക്കുന്നതിനായി ഇസ്ലാഹി അസോസിയേഷന്…

7 hours ago

കൊണ്ടോട്ടിയിലെ തീപ്പിടിത്തം: ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി ചുങ്കം അരീക്കോട് റോഡിലെ മൊബൈൽ ആക്സസറീസ്, എക്സൈഡ് ബാറ്ററി കടകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഗുരുതരമായി…

7 hours ago