Categories: MALAPPURAM

മണി ചെയിൻ മാതൃകയിൽ തട്ടിപ്പ്; 50 കോടി തട്ടിയെടുത്ത സംഘത്തിലെ പ്രധാനി മലപ്പുറത്ത് പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0022-1-526x1024&period;jpg" alt&equals;"" class&equals;"wp-image-21710"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; മണിചെയിൻ മാതൃകയിൽ 50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത് പിടിയിൽ&period; തൃശ്ശൂർ സ്വദേശി ഊട്ടോളി ബാബു എന്ന മീശ ബാബുവാണ് പിടിയിലായത്&period; കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്&comma; ബംഗാൾ സംസ്ഥാനങ്ങളും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്&period; ആയിരക്കണക്കിന് ആളുകൾ തട്ടിപ്പിന് ഇരയായി എന്നാണ് പൊലീസിന് ലഭിച്ച വിവരം&period; കൊണ്ടോട്ടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2020ൽ ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ബാബുവും പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ചേർന്ന് സ്ഥാപനം തുടങ്ങുന്നത്&period; ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണു&period; കമ്പനി പറഞ്ഞ ലാഭം കിട്ടാതായതോടെയും നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെ വന്നതോടെയും ആണ് പലരും പരാതിയുമായി പൊലീസിനെ സമീപിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്&period; തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങാൻ ഉപയോഗിച്ചു&period; ഒരു ഭാഗം ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്&period; തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു പേരിൽ കമ്പനി നിർമ്മിച്ച് പണം തട്ടാൻ ഉള്ള പദ്ധതി നടത്തി വരവേയാണ് പ്രത്യേക അന്വോഷണ സംഘം പ്രതികളെ വലയിലാക്കിയത്&period; സംഘത്തിലെ ബാക്കിയുള്ളവർക്കായി പൊലീസ് അന്വേഷണം തുടങ്ങി&period; വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം എരുവപ്രയില്‍ താമസിച്ചിരുന്ന പള്ളങ്ങാട്ടിൽ രമണൻ നിര്യാതനായി

എടപ്പാൾ: വട്ടംകുളം എരുവപ്ര പള്ളങ്ങാട്ടിൽ രമണൻ (53)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ: ശരണ്യ, ശരത്(മിലിറ്ററി ഓഫീസർ, കാശ്മീർ)മരുമകൻ.രഞ്ജിത്.സഹോദരങ്ങള്‍.രവി,രാമദാസ്,വിശ്വംഭരൻ,പരതയായ രമണി.സംസ്കാരം ഇന്ന് രാവിലെ ഒൻപതിന്…

15 minutes ago

കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 200 മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു

ചങ്ങരംകുളം: ഹരിത കേരള മിഷൻ ആർത്തവ ശുചിത്വ ആരോഗ്യ പദ്ധതിയുടെ ഭാഗമായി മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ…

22 minutes ago

കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി

എടപ്പാൾ: കോലൊളൊമ്പിലെ പ്രശസ്തമായ മല്ലിക ബീഡി കമ്പനി സ്ഥാപകൻ നാലകത്ത് എൻ.കെ. ആലി 91വയസ് നിര്യാതനായി. എടപ്പാൾ പ്രദേശത്തെ ആദ്യകാല…

46 minutes ago

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക ബജറ്റ് അവതരണം നടത്തി

എടപ്പാൾ: യുവജന സൗഹൃദം-എടപ്പാൾ ലിറ്ററെചർ ഫെസ്റ്റ്, ഭിന്നശേഷി കരുതൽ, സ്ത്രീ പക്ഷ വീക്ഷണം, കാർഷിക സമൃദ്ധിയും സമഗ്ര പാർപ്പിട സംവിധാനവും…

49 minutes ago

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

21 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

22 hours ago