Categories: GULF

മടങ്ങാം നാട്ടിലേക്ക്; യുഎഇ വിമാനത്താവളങ്ങൾ പ്രവർത്തനസജ്ജമാകുന്നു; ആശ്വാസതീരത്ത് യാത്രക്കാർ

&NewLine;<p>ദുബായ്&colon; &ZeroWidthSpace;&ZeroWidthSpace;ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വിമാന ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചു&period; വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക സർവീസുകൾ ആരംഭിച്ചതായി യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എമിറേറ്റ്‌സ് എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ സർവീസുകൾ പുനരാരംഭിച്ചു&period; നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കുമാണ് ഈ ഘട്ടത്തിൽ മുൻഗണന&period; ദുബായ് രാജ്യാന്തര വിമാനത്താവളം&comma; അൽ മക്തൂം വിമാനത്താവളം എന്നിവ പ്രവർത്തനസജ്ജമായിക്കൊണ്ടിരിക്കുകയാണ്&period; കൃത്യമായ നിർദ്ദേശം ലഭിച്ച യാത്രക്കാർക്ക് മാത്രമേ ഇപ്പോൾ യാത്ര ചെയ്യാൻ അനുവാദമുള്ളൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>യുദ്ധഭീതി തുടരുന്നതോടെ &ZeroWidthSpace;ഗൾഫ് മേഖലയിലേക്കുള്ള വ്യോമ ഗതാഗതം നിശ്ചലമായിരുന്നു&period; അയത്തൊള്ള ഖമനേയി ഇസ്രയേൽ -യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ &ZeroWidthSpace;ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ശക്തമായ വ്യോമാക്രമണം തുടരുകയാണ്&period; ഇറാന്റെ ആക്രമണത്തെ തുടർന്നുള്ള സംഘർഷ സാഹചര്യത്തിൽ ബഹ്റൈൻ&comma; കുവൈത്ത്&comma; ഒമാൻ&comma; ഖത്തർ&comma; സൗദി അറേബ്യ&comma; യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങളുടെ വ്യോമഗതാഗതം അടിമുടി താളംതെറ്റിയിരുന്നു&period; ദുബായ്&comma; അബൂദാബി&comma; ദോഹ&comma; ഷാർജ&comma; കുവൈത്ത്&comma; ബഹ്റൈൻ&comma; അൽ മക്തൂം എന്നീ വിമാനത്തവാളങ്ങൾ നിശ്ചലമായിരുന്നു&period; ഇതിനിടെയാണ് പ്രത്യേക സർവീസ് യുഎഇ ആരംഭിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചാലിശ്ശേരിയിൽ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ കമ്മിറ്റി 2026 പൂരം ആഘോഷിച്ചു.

ചാലിശ്ശേരി : മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രം പൂരത്തിൽ കാരുണ്യത്തിന്റെ സന്ദേശം ഉയർത്തിയാണ് ആലിക്കര നവയുഗ കമ്മിറ്റി ഞായറാഴ്ച പൂരം ആഘോഷിച്ചു.കഴിഞ്ഞ…

18 hours ago

ജനപങ്കാളിത്തം ശക്തം; എടപ്പാൾ ഗ്രാമസഭകൾ പൂർത്തിയായി

എടപ്പാൾ : ഗ്രാമ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ ഗ്രാമസഭകൾ വിജയകരമായി പൂർത്തിയായി. ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്തു.…

18 hours ago

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

ചങ്ങരംകുളം:വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ ഓർഫൻ കെയർ പദ്ധതിയിൽ ഉൾപ്പെട്ട മാതാക്കൾക്കായി റമദാൻ സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ നടന്ന…

21 hours ago

പശ്ചിമേഷ്യൻ സംഘർഷം പരിഭ്രാന്തി പരത്തരുത്: സിദ്ധീ ഖ് മൗലവിഅയിലക്കാട്

എടപ്പാൾ : ലോക സമാധാനത്തി ന് ഭീഷണിയായി പശ്ചിമേഷ്യയി ൽ യുദ്ധക്കൊതിയൻ മാരുടെ വിനാശo വിതച്ചവിധ്വംസക പ്രവണതകളെ അതിശക്തമാ യി…

21 hours ago

പ്രതിഷേധ പ്രകടനം നടത്തി

വട്ടംകുളം :പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടികൾക്കെതിരെ സി.പി.ഐ (എം) വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടം കുളത്ത്…

21 hours ago

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

ദോഹ :റൈറ്റ്സ് പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ഡയാലിസിസ് ചൈൽഡ് ഡെവലപ്മെൻറ് സെന്റെർ പെരുമ്പടപ്പ്. ഖത്തറിലെ സൈത്തൂണിൽ വെച്ച് റൈറ്റ്സിന്റെ പ്രവർത്തനങ്ങളെ…

21 hours ago