മക്കക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ല; സൗദിയുടെ വാദം തള്ളി ഹൂഥികള്‍

&NewLine;<p class&equals;"wp-block-paragraph">സന്‍ആ&colon; മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദി ആരോപണത്തെ തള്ളി യമനിലെ ഹൂഥികള്‍&period; സൗദിയുടെ വാദം തികഞ്ഞ &&num;8216&semi;നുണ&&num;8217&semi;യാണെന്നും വിശുദ്ധ നഗരത്തിനോ മറ്റ് ഇസ്‌ലാമിക പുണ്യസ്ഥലങ്ങള്‍ക്കോ യമനില്‍ നിന്ന് യാതൊരു ഭീഷണിയുമില്ലെന്ന് ഹൂഥികള്‍ വ്യക്തമാക്കി&period; സൗദിയുടെ ആരോപണത്തെ ഹൂഥി സൈനിക വക്താവ് യഹ്യ സരിയ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തള്ളിക്കളഞ്ഞത്&period; തങ്ങളുടെ സൈനിക നടപടികളിലൂടെ ലക്ഷ്യമിട്ടത് സൗദിയുടെ സൈനിക-എണ്ണ കേന്ദ്രങ്ങളെയാണ്&comma; യമനില്‍ നിന്ന് പുണ്യസ്ഥലങ്ങള്‍ക്ക് യാതൊരു ഭീഷണിയുമില്ലെന്നും യഹ്യ സരിയ പറഞ്ഞു&period; കഴിഞ്ഞ ആഴ്ച സൗദി വിമാനങ്ങള്‍ 450ലേറെ ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചൊവ്വാഴ്ച മക്കയുടെ തെക്ക് ഭാഗത്തായി സംശയാസ്പദമായ രീതിയില്‍ ബൂബി ട്രാപ്പ്ഡ് ഡ്രോണിനെ കണ്ടെത്തിയിരുന്നു&period; ഇതിനെ തടഞ്ഞ് നശിപ്പിക്കുകയായിരുന്നുവെന്ന് സൗദി വ്യക്തമാക്കി&period; മക്ക നഗരത്തിന്റെ നിയന്ത്രിത വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഇത്&period; ഇതേത്തുടര്‍ന്നാണ് മക്കയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്&period;അതേസമയം&comma; മക്കക്കും മദീനക്കും എതിരെ ഹൂഥികള്‍ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണങ്ങളെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ&period;ഐ&period;സി&period; ശക്തമായി അപലപിച്ചു&period; സൗദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സംഘടന&comma; പുണ്യസ്ഥലങ്ങളുടെ പവിത്രതയും മുസ്‌ലിംകളുടെ സുരക്ഷയും ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കൊച്ചി: യുവാവിനെ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു. ​എറണാകുളം പിറവത്താണ് സംഭവം. ​കക്കാട് സ്വദേശി അരുണിനാണ്​ ​ഗുരുതരമായി പൊള്ളലേറ്റത്. 70…

35 minutes ago

തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ പിന്തുണച്ച് മേയർ

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദ്ദേശത്തെ പിന്തുണച്ച് തിരുവനന്തപുരം മേയർ വി.വി. രാജേഷ്.…

40 minutes ago

യുപിഐ ഇടപാടുകൾക്ക് ചാർജ്: പണമിടപാടുകളിലേക്ക് തിരിച്ചുപോകുമെന്ന് വ്യാപാരികൾ; ഡിജിറ്റൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?

ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് പുതിയ നിരക്ക് ഏർപ്പെടുത്തുന്നതിനെച്ചൊല്ലി വ്യാപാരികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4…

45 minutes ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂർ: ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീപിടിച്ച് വാഹനം ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച വൈകീട്ട് തിരൂർ ഗൾഫ് മാർക്കറ്റിന് സമീപമാണ് സംഭവം.…

4 hours ago

ജമാഅത്തെ ഇസ്‍ലാമി ഏരിയ സമ്മേളനം

പൊ​ന്നാ​നി: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​ന്നാ​നി ഏ​രി​യ സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 11 ന് ​കു​ണ്ടു​ക​ട​വ് ജ​ങ്ഷ​നി​ലെ ന​ഗ​രി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.…

7 hours ago