Categories: PONNANI

ഭൂനികുതി വർധനവിനെതിരെകോൺഗ്രസ് വില്ലേജ് ഓഫീസ്ധർണ്ണ നടത്തി

&NewLine;<pre class&equals;"wp-block-preformatted">&NewLine;&NewLine;പൊന്നാനി&colon;സംസ്ഥാന സർക്കാർ&NewLine;പുതുക്കി നിശ്ചയിച്ചഭൂനികുതി മുൻ വർഷത്തേതിൽനിന്നും 50 ശതമാനം&NewLine;വർദ്ധിപ്പിച്ചതീരുമാനത്തിൽപ്രതിഷേധിച് കൊണ്ട് ഈഴുവത്തിരുത്തി മണ്ഡലം&NewLine;കോൺഗ്രസ് കമ്മിറ്റിയുടെ&NewLine;നേതൃത്വത്തിൽ ഈഴുവത്തിരുത്തി വില്ലേജ്&NewLine;ഓഫീസിനു മുന്നിൽ ധർണ്ണ&NewLine;നടത്തി&period; 1983ല്‍ ഒരു&NewLine;ഹെക്ടറിന് രണ്ട് രൂപ ഉണ്ടായിരുന്ന ഭൂ&NewLine;നികുതിയാണ് 2025 -26ൽ ഒരു&NewLine;ഹെക്ടറിന് 1200 രൂപയായി&NewLine;വർധിപ്പിച്ചത്&period;ജനങ്ങൾക്കും&comma; കാർഷിക&NewLine;മേഖലയ്ക്കും വൻ ബാധ്യത&NewLine;ഉണ്ടാക്കുന്ന സർക്കാർ&NewLine;തീരുമാനംപിൻവലിക്കണമെന്ന് ധർണ്ണ&NewLine;ഉദ്ഘാടനം ചെയ്തുകൊണ്ട്&NewLine;കെപിസിസി മെമ്പർ എ എം&NewLine;രോഹിത് ആവശ്യപ്പെട്ടു&period;&NewLine;മണ്ഡലം പ്രസിഡണ്ട് എൻ പി&NewLine;നബീൽ അധ്യക്ഷത വഹിച്ചു&period;&NewLine;ഡിസിസി ജനറൽ സെക്രട്ടറി എൻ&NewLine;എ ജോസഫ്&comma; ജെ പി വേലായുധൻ&comma; എ&NewLine;പവിത്രകുമാർ&comma; എൻ പി&NewLine;സുരേന്ദ്രൻ&comma; സി ഗഫൂർ&comma; സി&NewLine;ജാഫർ&comma; ഉസ്മാൻ തെയ്യങ്ങാട്&comma;&NewLine;യു രവീന്ദ്രൻ&comma; എം&NewLine;അമ്മുക്കുട്ടി&comma; പ്രഭാകരൻ&NewLine;കടവനാട്&comma; മൂത്തേടത്ത്&NewLine;ബാലകൃഷ്ണൻ&comma;ഫസലുറഹ്മാൻ&NewLine;എന്നിവർ പ്രസംഗിച്ചു&period;<&sol;pre>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

5 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

5 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

6 hours ago

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്…

9 hours ago

അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം തവനൂരും മാറും: വി എസ് ജോയ്

മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം…

9 hours ago

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കെ ടി ജലീൽ

എടപ്പാൾ : തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തവനൂർ…

20 hours ago