Categories: MALAPPURAM

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരം നേടിയ ജില്ലാ കളക്ടറെ ആദരിച്ചു

&NewLine;<p>ഭിന്നശേഷി മേഖലയില്‍ കേരളത്തിന് മാതൃകയായ പദ്ധതികളിലൂടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ മലപ്പുറം ജില്ലാ കളക്ടര്‍ വി&period;ആര്‍&period;വിനോദ് ഉള്‍പ്പെടെയുള്ളവരെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു&period; കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി&period;എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു&period; ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി ജില്ലാ കളക്ടര്‍ വി&period; ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു&period; ഭിന്നശേഷിക്കാര്‍ക്കുള്ള പി&period;എസ്&period;സി പരിശീലന ക്ലാസുകള്‍&comma; വിവിധ സംരംഭങ്ങള്‍&comma; സേവനങ്ങള്‍ എന്നിവ രാജ്യത്തിന് വഴികാട്ടുന്നതാണ്&period; സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്നിലെത്തിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period; കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിച്ചതെന്ന് മറുപടി പ്രസംഗത്തില്‍ ജില്ലാ കളക്ടര്‍ വി&period; ആര്‍ വിനോദ് പറഞ്ഞു&period; എല്ലാവരുടെയും പിന്തുണയുടെ ഫലമാണ് ജില്ലയ്ക്ക് അവാര്‍ഡ് ലഭിക്കാന്‍ കാരണമായത്&period; ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതാണ് നേട്ടത്തിന് കാരണം&period; ഭിന്നശേഷിക്കാര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ&period;പി സ്മിജി അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍&sol;സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ഭിന്നശേഷി വിഭാഗത്തിനായി വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയതു വഴി മലപ്പുറം ജില്ലാ ഭരണകൂടം നേടിയത്&period; &&num;8216&semi;ഭിന്നശേഷി അവാര്‍ഡ് 2025&&num;8217&semi; ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ&period; ആര്‍&period; ബിന്ദുവാണ് പ്രഖ്യാപിച്ചത്&period; സംസ്ഥാനത്ത് 16 വിഭാഗങ്ങളിലായി ആകെ 30 പുരസ്‌കാരങ്ങളില്‍ മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ആറ് പുരസ്‌കാരങ്ങള്‍ മലപ്പുറത്തിനാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേള്‍വി പരിമിതിയുള്ള മികച്ച ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട കെ&period; റിയാസുദ്ദീന്‍&comma; സ്വകാര്യമേഖലയിലെ ലോക്കോമോട്ടോര്‍ പരിമിതിയുള്ള മികച്ച ജീവനക്കാരിയായ സി&period;പി ഫൗസിയ&comma; സ്വകാര്യമേഖലയിലെ കേള്‍വി പരിമിതിയുള്ള മികച്ച ജീവനക്കാരനായ കെ&period; അനില്‍കുമാര്‍&comma; കല-സാഹിത്യം-കായികം മേഖലകളില്‍ ഉന്നതനേട്ടങ്ങള്‍ കരസ്ഥമാക്കിയ ഷബ്ന പൊന്നാട്&comma; മികച്ച ഭിന്നശേഷി സൗഹൃദ സ്ഥാപനമായ എബിലിറ്റി ഫൗണ്ടേഷന്‍&comma; മികച്ച ലീഗല്‍ സര്‍വീസ് അതോറിറ്റിയായ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി&comma; മ്യൂസിക് തെറാപിസ്റ്റ് നിര്‍ഷാദ് നിനി എന്നിവരെയും ഭിന്നശേഷി കലോത്സവത്തില്‍ സമ്മാനം നേടിയവരെയുമാണ് ചടങ്ങില്‍ ആദരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എ&period;à´¡à´¿&period;എം കെ&period; ദേവകി&comma; ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന നിയാസി&comma; കെ&period;ടി അജ്മല്‍&comma; പി&period;കെ അസ്ലു&comma; സാമൂഹിക നീതിവകുപ്പ് അസി&period; ഡയറക്ടര്‍ സി&period;കെ ഷീബ മുംതാസ്&comma; സാമൂഹിക നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍&comma; ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ&period; ബഷീര്‍ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊഴുത്ത് നിർമ്മിച്ചു നൽകി

എടപ്പാൾ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGS) 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എടപ്പാൾ ഗ്രാമ…

10 hours ago

വലിയ വീട്ടിൽ കുട്ടൻ നായർ നിര്യാതനായി

എടപ്പാൾ : വേളാമ്പുള്ളിക്കാവിന് സമീപം വലിയ വീട്ടിൽ കുട്ടൻ നായർ (102) നിര്യാതനായി.ഭാര്യ ലക്ഷ്മിഅമ്മ. മക്കൾ ബാബുരാജ്, അനിത, പ്രേമലത,…

11 hours ago

സൺറൈസ് ഹോസ്പിറ്റൽ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: സൺറൈസ് ഹോസ്പിറ്റൽ നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തിലെ ജനപ്രധിനിധികൾക്കായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ…

14 hours ago

പഠനോത്സവവും യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു

ചങ്ങരംകുളം : കോക്കൂർ എ.എച്ച്.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവവും വിരമിക്കുന്ന അധ്യാപക-ജീവനക്കാരുടെ യാത്രയയപ്പും ജനപ്രതിനിധികൾക്കുള്ള സ്നേഹാദരവും സംഘടിപ്പിച്ചു.…

14 hours ago

ബെംഗളൂരുവിൽ ദാരുണമായ വാഹനാപകടം: ആറ് മലയാളി വിദ്യാർത്ഥികളടക്കം ഏഴ് മരണം

ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിൽ (NH-648) ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ആറ് മലയാളി വിദ്യാർത്ഥികളുൾപ്പെടെ ഏഴ് പേർക്ക് ജീവൻ…

15 hours ago

ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ

എടപ്പാൾ : എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാൻ ഓരോ പ്രായത്തിലുള്ളവർക്കും ആരോഗ്യ വകുപ്പ് നൽകുന്ന സേവനങ്ങൾ ജനങ്ങളെ അറിയിക്കാൻ ആരോഗ്യ വകുപ്പ്…

16 hours ago