പൊന്നാനി:വന്നേരി പാലസ് ഓഡിറ്റോറിയത്തിൽ ജോലി ചെയ്യുന്നതിനിടയിൽ അയിരൂർ സ്വദേശി ഷമീർ ( 43 ) കുഴഞ്ഞു വീണു മരിച്ചു .നെഞ്ചുവേദന അനുഭവപ്പെടുകയും തളർന്ന് വീഴുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. കനിവ് ആംബുലൻസ് പ്രവർത്തകർ പുത്തൻപള്ളി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അയിരൂർ അൽനൂർ കാറ്ററിംഗ് സർവീസിൽ ജോലി ചെയ്യുന്ന ഷെമീർ അയിരൂർ സെൻ്ററിന് വടക്കുഭാഗം താമസിക്കുന്ന പരേതനായ അയമുവിൻ്റെ മകനാണ്. ഭാര്യ: റഹ്മത്ത് മക്കൾ. ദിൽഷ. സന ഫാത്തിമ,ഫാഹിമസ്. സഹോദരങ്ങൾ. കബീർ. അഷ്‌കർ. സബീന
ചങ്ങരംകുളം:വളയംകുളത്ത് വീടിനകത്ത് കയറി യുവാവിന്റെ പരാക്രമം.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് സംഭവം.അജ്ഞാതനായ യുവാവ് സ്ത്രീകളും കുട്ടികളുമുള്ള വീടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.വീട്ടുകാര്‍ ഭഹളം…
എടപ്പാൾ: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശ നൽകുന്നത് മാത്രം നിലവിൽ മുൻ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച പല പദ്ധതികളും…
എടപ്പാൾ: റഫറൽ ബിസിനസിന് മുൻതൂക്കം നൽകുന്ന ബിസിനസിന് മാത്രമായുള്ള ജൂനിയർ ചേമ്പർ ഇൻറർനാഷണൽ- ജെ സി ഐ യുടെ സംവിധാനമായ…
എടപ്പാൾ: 'ചർക്ക 'യും ' ഉപ്പും ' ഉൾപ്പെടെയുള്ള വസ്തുക്കൾ ശക്തിയേറിയ സമരായുധങ്ങളാക്കി മാറ്റി, ലോക ചരിത്രത്തിൽ സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരത്തിനാണ്…
കെനിയൻ തലസ്ഥാനമായ നൈറോബിയിൽ എടപ്പാളുകരുടെ സംഗമം നടന്നു. എടപ്പാളുകാരുടെ പ്രവാസി കൂട്ടായ്മ 'ഇടപ്പാളയം' ആണ് ആഫ്രിക്കൻ വൻ കരയിലെ എടപ്പാളുകാരുടെ…
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തും, ഐ. എച്. ആർ. ഡി കോളേജ് വട്ടം കുളവും സംയുക്തമായി സങ്കടിപ്പിക്കുന്ന "ലഹരിക്കെതിരെ നാടൊന്നായ്…