à´à´´àµà´¤àµà´¤à´¿àµ½ à´à´¿à´à´¨àµà´¨ à´à´àµà´à´² വളർതàµà´¤àµ നായയàµà´àµ വായàµà´àµà´àµà´³àµà´³à´¿àµ½ à´àµà´àµà´àµà´à´¿à´¯à´¤àµ à´ à´±àµà´¤àµà´¤àµà´®à´¾à´±àµà´±à´¿ à´ à´àµà´¨à´¿à´¶à´®à´¨ à´¸àµà´¨ നായയàµà´àµ à´àµà´µàµ» à´°à´àµà´·à´¿à´àµà´àµ. മാനàµà´¨à´¾àµ¼à´àµà´°à´¾à´®à´ªà´àµà´à´¾à´¯à´¤àµà´¤àµ പതിനാലാഠവാർഡിൽ വലിയà´àµà´³à´àµà´à´° à´à´£àµà´£à´àµà´àµà´´à´¿à´à´¾à´à´ ഹരിയàµà´àµ  ;വളർതàµà´¤àµ നായയàµà´àµ വായിà´àµà´àµà´³àµà´³à´¿àµ½ à´à´£àµ à´à´àµà´·à´£à´ à´à´´à´¿à´àµà´àµà´¨àµà´¨à´¤à´¿à´¨à´¿à´à´¯à´¿àµ½ à´à´´àµà´¤àµà´¤à´¿à´²à´¿à´àµà´à´¿à´°àµà´¨àµà´¨ à´à´àµà´à´² à´àµà´àµà´àµà´à´¿à´¯à´¤àµ. à´ à´¤àµà´àµ à´à´àµà´·à´£à´ à´à´´à´¿à´àµà´à´¾à´¨àµà´ മറàµà´±àµà´ à´à´´à´¿à´¯à´¾à´¤àµ  ;നായ ഠവശനിലയിലാവàµà´à´¯à´¾à´¯à´¿à´°àµà´¨àµà´¨àµ.  ;

മാവàµà´²à´¿à´àµà´à´°  ;à´¯àµà´£à´¿à´±àµà´±à´¿àµ½ വിവരഠഠറിയിà´àµà´à´¤à´¨àµà´¸à´°à´¿à´àµà´ à´ à´àµà´¨à´¿à´°à´àµà´·à´¾ à´¸àµà´¨ à´à´¤àµà´¤à´¿ à´à´àµà´à´² à´®àµà´±à´¿à´àµà´àµ മാറàµà´±à´¿à´¯à´¾à´£àµ നായയàµà´àµ à´àµà´µàµ» à´°à´àµà´·à´¿à´àµà´à´¤àµ. à´ à´àµà´¨à´¿à´¶à´®à´¨ à´¸àµà´¨à´¾à´à´à´àµà´à´³àµà´àµà´ªàµà´ªà´ à´àµà´àµà´à´¨àµà´¨àµàµ¼ ഫയർ à´¯àµà´£à´¿à´±àµà´±à´¿à´²àµ സിവിൽ ഡിഫൻസൠഠà´à´à´ à´àµà´®àµà´¨àµà´ നായയàµà´àµ à´àµà´µàµ» à´°à´àµà´·à´¿à´àµà´à´¾à´¨àµà´³àµà´³ à´ªàµà´°à´µàµ¼à´¤àµà´¤à´¨à´¤àµà´¤à´¿àµ½ à´ªà´àµà´à´¾à´³à´¿à´¯à´¾à´¯à´¿.

Edappal News

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…
ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…
വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…
ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…
പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…
എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…