Categories: SPORTS

ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ്; ഐഎസ്എൽ പ്രതിസന്ധിയിൽ.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1-1024x266&period;png" alt&equals;"" data-id&equals;"3734" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;vi-02-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b4-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;80&sol;vi-02-1&sol;" class&equals;"wp-image-3734"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചു&period; ടീം ഒഫീഷ്യലുകളിൽ ഒരാളിനാണ് കൊവിഡ് പോസിറ്റീവായത്&period; താരങ്ങളും മറ്റുള്ളവരുമൊക്കെ നെഗറ്റീവാണെങ്കിലും ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതിനാൽ ബ്ലാസ്റ്റേഴ്സ് ഐസൊലേഷനിൽ കഴിയേണ്ടിവരും&period; നാളെ മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിനു മുന്നോടിയായി വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും&period; ഇതിലെ പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിലാവും ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ ഭാവി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ കൊവിഡ് റിപ്പോർട്ട് ചെയ്തത്&period; ഒഡീഷയിൽ നേരെത്തെ കൊവിഡ് കേസുകളുണ്ടായിരുന്നു&period; ഇതാണ് രോഗബാധ ബ്ലാസ്റ്റേഴ്സിലേക്കും പടരാൻ കാരണമായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റിനെതിരെ എഫ്സി ഗോവയ്ക്കായി കളത്തിലിറങ്ങിയ യുവ മലയാളി താരം മുഹമ്മദ് നെമിൽ കൊവിഡ് പോസിറ്റീവായി&period; ഇതോടെ രണ്ട് ടീമുകളും ഐസൊലേഷനിലേക്ക് പോയി&period; ഈസ്റ്റ്‌ ബംഗാൾ&comma; എടികെ മോഹൻ ബഗാൻ&comma; ഒഡീഷ എഫ്സി&comma; ബെംഗളൂരു എഫ്സി&comma; എന്നീ ടീമുകളും ഐസൊലേഷനിലാണ്&period; മുംബൈ സിറ്റി എഫി&comma; ഹൈദരാബാദ് എഫ്സി&comma; ചെന്നൈയിൻ എഫ്സി എന്നീ ടീമുകളിൽ മാത്രമാണ് ഇതുവരെ കൊവിഡ് റിപ്പോർട്ട് ചെയ്യാത്തത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒഡീഷ എഫ്സിക്കെതിരെ നടന്ന മത്സരത്തിൽ മടക്കമില്ലാത്ത 2 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു&period; ഇതോടെ ലീഗിലെ അപരാജിതകുതിപ്പ് 10 മത്സരങ്ങളാക്കി ഉയർത്തി&period; ഒഡീഷക്കെതിരെ നിഷു കുമാറും ഹർമൻജോത് ഖബ്രയുമാണ് ഗോളുകൾ നേടിയത്&period; രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടക്കം മുതൽ ഒഡീഷ ഗോൾ പോസ്റ്റിലേക്ക് ഇരച്ചുകയറിയ ബ്ലാസ്റ്റേഴ്സ് നിരന്തരം അവസരങ്ങൾ നെയ്തെടുത്തുകൊണ്ടിരുന്നു&period; ചില അർധാവസരങ്ങൾ നഷ്ടപ്പെടുത്തിയെങ്കിലും ഒഡീഷ ആടിയുലഞ്ഞുകൊണ്ടിരുന്നു&period; 28ആം മിനിട്ടിൽ കാത്തിരുന്ന ഗോൾ വന്നു&period; ക്യാപ്റ്റൻ ജെസ്സൽ കാർനീറോയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംകിട്ടിയ നിഷു കുമാർ ഒരു സോളോ എഫർട്ടിലൂടെ ഒഡീഷ ഗോളിയെ കീഴടക്കി&period; 12 മിനിട്ടുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് വീണ്ടും സ്കോർ ചെയ്തു&period; ലൂണ എടുത്ത കോർണറിൽ തലവച്ച് ഖബ്രയാണ് രണ്ടാം ഗോൾ നേടിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടാം പകുതിൽ കുറച്ചുകൂടി പോരാട്ടവീര്യം കാണിച്ച ഒഡീഷ അവസരങ്ങൾ തുറന്നെടുത്തു&period; എന്നാൽ&comma; ഫിനിഷിംഗിലെ പാളിച്ചകളും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ ചെറുത്തുനില്പും ഒഡീഷയെ തടഞ്ഞുനിർത്തി&period; ഇതിനിടെ ലഭിച്ച ചില സുവർണാവസരങ്ങൾ ബ്ലാസ്റ്റേഴ്സ് പാഴാക്കുകയും ചെയ്തു&period; ജയത്തോടെ ബ്ലാസ്റ്റേഴ്സ് 20 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതെത്തി&period; കളിച്ച 11 മത്സരങ്ങളിൽ അഞ്ച് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്സിൻ്റെ സമ്പാദ്യം&period; സീസണിലെ ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് മാത്രമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

2 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

2 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

2 hours ago

ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിൽ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 1ന് നടക്കുന്ന പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ…

3 hours ago

സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം; എടപ്പാളിൽ ധർണ സംഘടിപ്പിച്ചു

എടപ്പാൾ : സെക്രട്ടറിയേറ്റ് ധർണയ്ക്ക് അനുഭാവം രേഖപ്പെടുത്തി എടപ്പാൾ–പൊന്നാനി യൂണിറ്റുകളുടെ നേതൃത്വത്തിൽ എടപ്പാൾ വർക്ക്‌ഷോപ്പിന് മുന്നിൽ ധർണ സംഘടിപ്പിച്ചു.പൊന്നാനി യൂണിറ്റ്…

23 hours ago

എച്ച്. നാരായണൻ്റെ വിയോഗം അനുശോചന യോഗം നടത്തി.

തൃത്താല : കഴിഞ്ഞ ദിവസം മരണപ്പെട്ട അഡ്വ.എച്ച് നാരായണന്റെ വിയോഗത്തിൽ അനുശോചന യോഗം നടത്തി. ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ മുൻ…

23 hours ago