Categories: SPORTS

ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007-1-1024x1024&period;jpg" alt&equals;"" data-id&equals;"9618" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;IMG-20211128-WA0007-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;ae&percnt;e2&percnt;80&percnt;8c&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;99&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;99&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&sol;img-20211128-wa0007-2&sol;" class&equals;"wp-image-9618"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള ബ്ലാസ്റ്റേഴ്സിൻ്റെ രണ്ട് മലയാളി താരങ്ങൾ ഗോകുലം കേരളയിലേക്ക്&period; മുൻണേറ്റ താരം വിഎസ് ശ്രീക്കുട്ടനും പ്രതിരോധ താരം അബ്ദുൽ ഹക്കുവുമാണ് ഗോകുലം കേരളയുടെ ഭാഗമാവുന്നത്&period; ഇരുവരും വായ്പാടിസ്ഥാനത്തിലാവും കളിക്കുക&period; ബ്ലാസ്റ്റേഴ്സ് തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഇക്കാര്യം അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡ്യുറൻഡ് കപ്പിലും പ്രീസീസൺ പോരാട്ടങ്ങളിലും മികച്ച പ്രകടനം നടത്തിയ ശ്രീക്കുട്ടൻ ഐഎസ്എലിനുള്ള ടീമിൽ ഇടം പിടിയ്ക്കുമെന്ന് കരുതപ്പെട്ടിരുന്നു&period; എന്നാൽ&comma; അതുണ്ടായില്ല&period; ഇതോടെ ശ്രീക്കുട്ടൻ റിസർവ് ടീമിലേക്ക് മടങ്ങിയിരുന്നു&period; ഹക്കു ആവട്ടെ&comma; ഒരു മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചതിനു ശേഷമാണ് ഗോകുലത്തിലേക്ക് പോകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേസമയം&comma; തുടർച്ചയായ രണ്ട് ജയങ്ങളുമായി ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ്&period; കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ബ്ലാസ്റ്റേഴ്സ് വീഴ്ത്തി&period; എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം&period; ബ്ലാസ്റ്റേഴ്‌സിനുവേണ്ടി പെരേര ഡിയാസ്&comma; സഹൽ അബ്ദുൾ സമദ്&comma; അഡ്രിയാൻ ലൂണ എന്നിവർ ഗോൾ നേടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ ആദ്യ നാലിലേക്ക് എത്തി&period; ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്&period; രണ്ടാം സ്ഥാനത്തുള്ള ജാംഷഡ്പൂർ എഫ്&period;സിക്കും പന്ത്രണ്ട് പോയിന്റാണ് ഉള്ളത്&period; ഒന്നാമതുള്ള മുംബൈ സിറ്റി എഫ്‌സിക്ക് പതിനഞ്ച് പോയിന്റാണ്&period; ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി ആറുമത്സരങ്ങൾ തോൽവി അറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

4 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

6 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

6 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

6 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

11 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

11 hours ago