Categories: Local newsPERUMPADAPP

ബി സ്മാർട്ട് അബാക്കസ് ഒന്നും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയവരെ അനുമോദിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-1&period;jpg" alt&equals;"" class&equals;"wp-image-43949"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എരമംഗലം&colon;പെരുമ്പടപ്പ് പഞ്ചായത്തിലെ രണ്ട്&comma;മൂന്ന്&comma; പതിനൊന്ന്  വാർഡ്കളിൽ  ബി സ്മാർട്ട് അബാകസ്  പദ്ധതി പരിശീലനം നൽകി കൊണ്ടിരിക്കുന്ന സെന്ററുകളിൽ നിന്ന് സംസ്ഥാന പരീക്ഷകളിൽ പങ്കെടുത്ത് ഒന്നാം റാങ്ക് നേടിയ ആതിൽ എം സ്&comma; മൂന്നാർ റാങ്ക് നേടിയ മുഹമ്മദ് ഷഹീൻ എന്നിവരെയും&comma; എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും&comma; ബി ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും  അയിരൂർ എ  യു പി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ  രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൊതുപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വെച്ച് അനുമോദിച്ചു&period;ചടങ്ങ് അരവിന്ദൻ മാസ്റ്ററുടെ അധ്യഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ  എ കെ സുബൈർ ഉത്ഘാടനം നിർവഹിച്ചു&period;കുട്ടികളുടെ മാനസിക വികാസത്തിനും സ്വഭാവ രൂപീകരണത്തിനും ഗണിതശാസ്ത്രം പോലെയുള്ള വിഷയങ്ങളെ ലഘൂകരിക്കുന്നതിനും ഗുണകരമായ പദ്ധതി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തുടക്കം കുറിച്ചതിന് ഡിവിഷൻ മെമ്പർ പ്രതേകം നന്ദി അറിയിച്ചു&period;&period;   à´ªà´°à´¿à´ªà´¾à´Ÿà´¿à´¯à´¿àµ½ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജിത&comma; അജീഷ&comma; പൊതു പ്രവർത്തകരായ വത്സലകുമാർ&comma;  രതീഷ്&comma; സജീവ്&comma; സാജൻ&comma; ഇൻസ്ട്രക്ടർ ജസീന  ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു സ്മിത ടീച്ചർ സ്വാഗതവും ഹൃദ്യ ടീച്ചർ നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്ത്രീപീഡനക്കേസ്: പ്രതിയെ മുംബൈയിൽ നിന്ന് പിടികൂടി

തിരൂർ | സ്ത്രീ പീഡനക്കേസിൽ ഒളിവിലായിരുന്ന തിരൂർ ഏഴൂർ സ്വദേശി കളത്തിൽ ശരത്ത് (37)നെ മുംബൈയിൽ നിന്ന് തിരൂർ പൊലീസ്…

8 hours ago

ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു മുന്നേറണം: റിട്ട. ടീച്ചേഴ്സ് കോൺഗ്രസ്

എടപ്പാൾ | ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം നിലനിർത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളിൽ ഒന്നിച്ചു മുന്നേറാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ടീച്ചേഴ്സ്…

8 hours ago

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം :പാവിട്ടപ്പുറംഅസ്സബാഹ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് റേഞ്ചർ യൂണിറ്റ്, നാഷണൽ…

8 hours ago

SPOT കുമരനെല്ലൂർ സീസൺ 5 ഫുട്ബോൾ മേളയുടെ ബ്രോഷർ പ്രകാശനം ചെയ്തു

കുമരനെല്ലൂർ: SPOT കുമരനെല്ലൂർ സീസൺ 5 ഫ്ലഡ്‌ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ തൃത്താല സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്…

8 hours ago

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

11 hours ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

11 hours ago