Categories: Tech

ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI അ‌ക്കൗണ്ടുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

&NewLine;<p class&equals;"wp-block-paragraph">നമ്മളെല്ലാവരും ദൈനം ദിനമായി പണമിടപാടുകള്‍ ചെയ്യുന്നവരാണ്&period; ഇന്നത്തെ കാലത്ത് ഫോണ്‍ ഉപയോഗിച്ച്‌തന്നെയാണ് നമ്മള്‍ എല്ലാ പണമിടമിടപാടുകളും നടത്തുന്നത്&period;ഗൂഗിള്‍ പേ&comma; ഫോണ്‍ പേ തുടങ്ങിയ UPI ആപ്പുകളില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ നമ്മുടെ കാര്യങ്ങളെല്ലാം നടത്തിയെടുക്കുന്നത്&period; ഫോണില്‍ നിന്ന് തന്നെ വളരെ എളുപ്പത്തില്‍ പണം കൈമാറ്റം ചെയ്യാനാവും എന്നുള്ളത് തന്നെയാണ് എല്ലാവരെയും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും&period;കാര്യം യുപിഐ പേയ്മെന്റ് സംവിധാനം ഏറെ ഈസിയും സൗകര്യപ്രദവുമാണെങ്കിലും നമ്മുടെ സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഈ യുപിഐ സേവനങ്ങള്‍ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ട്&period; ഇത്തരത്തില്‍ അക്കൗണ്ടില്‍ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകള്‍ നിരവധിയാണ്&period; അ‌ടുത്തകാലത്ത് ഓണ്‍ലൈൻ തട്ടിപ്പുകള്‍ കുതിച്ചുയർന്നിട്ടുള്ളതില്‍ യുപിഐ തട്ടിപ്പുകളും ഏറെയാണ് &period; എന്നാല്‍ ഇത്തരത്തില്‍ നമ്മുടെ ഫോണ്‍ കളഞ്ഞുപോകുകയോ അപഹരിക്കപ്പെടുകയോ ചെയ്‌താല്‍ ആ ഘട്ടത്തില്‍ യുപിഐ അ‌ക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാൻ കഴിയും&period; സ്മാർട്ട്ഫോണ്‍ നഷ്ടപ്പെട്ടാല്‍&comma; യുപിഐ പ്ലാറ്റ്ഫോമുകളായ ഫോണ്‍പേ&comma; ഗൂഗിള്‍ പേ എന്നിവയുടെ അ‌ക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അറിഞ്ഞിരിക്കണം&period; ഇതിനായി നമുക്ക് എളുപ്പത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാനാകും ഇതെന്തൊക്കെയാണെന്ന് നോക്കാം&period;സ്മാർട്ട്ഫോണ്‍ നഷ്ടമായാല്‍ ഗൂഗിള്‍ പേ &lpar;Google Pay&rpar; അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി 18004190157 എന്ന നമ്ബറില്‍ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക&period; ഗൂഗിള്‍ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് ഉണ്ടാകും&period; കൂടാതെ ആൻഡ്രോയിഡ്&comma; ഐഒഎസ് സ്മാർട്ട്ഫോണുകളില്‍ ഫോണ്‍ കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും&period; ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും&period;ഇനി ഫോണ്‍ പേ അകൗണ്ട് ആണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കില്‍ ഇതിനായി 08068727374 അല്ലെങ്കില്‍ 02268727374 എന്നീ നമ്ബരുകളില്‍ സഹായം തേടാം&period; പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്ബോള്‍ നഷ്ടമായ ഫോണില്‍ ഫോണ്‍പേ ലോഗിൻ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബർ നല്‍കുക&period; വെരിഫൈ ചെയ്യാനായി ആ നമ്ബറിലേക്ക് ഒരു ഒടിപി അയയ്ക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇങ്ങനെ ഒടിപി അ‌യയ്ക്കുന്ന ഘട്ടത്തില്‍ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക&period; ശേഷം സിം കാർഡ് അല്ലെങ്കില്‍ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക&period; എന്നിട്ട് കസ്റ്റമർ കെയർ റെപ്രസെന്ററ്റേറ്റീവുമായി സംസാരിക്കാം&period; ഫോണ്‍ നമ്ബർ&comma; ഇമെയില്‍ അഡ്രസ്&comma; ലാസ്റ്റ് പേയ്മെന്റ് ഡീറ്റയില്‍സ്&comma; ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ ഡീറ്റെയില്‍സ് നല്‍കുമ്ബോള്‍ അ‌വർ അ‌ക്കൗണ്ട് ബ്ലോക്ക്ചെയ്യാൻ സഹായിക്കും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

2 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

2 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

6 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

6 hours ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

6 hours ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

9 hours ago