Categories: Local newsPONNANI

പ്രസിദ്ധമായ പൊന്നാനി ആണ്ട്നേർച്ച ഫെബ്രുവരി 12 ന് ആരംഭിക്കും

&NewLine;<p>പൊന്നാനി&colon;ദക്ഷിണേന്ത്യയിലെ ചരിത്രപ്രസിദ്ധ സിയാറത്ത് കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വ പ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ അശ്ശൈഖ് സൈനുദ്ദീൻ മഖ്ദൂം &lpar;à´±&rpar;ൻ്റെ 518-ാമത് ആണ്ട് നേർച്ച ഫെബ്രുവരി 12 ന് മഖ്ദൂം സ്ക്വയറിൽ തുടക്കമാകും&period; അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപാടിയിൽ സമൂഹസിയാറത്ത്&comma; അനുസ്മരണ സമ്മേളനം&comma; മതപ്രഭാഷണം&comma; ഖതമുൽ ഖുർആൻ ഹൽഖ&comma; മൗലിദ് ജൽസ&comma; പ്രാർത്ഥനാ സമ്മേളനം&comma; അന്നദാനം തുടങ്ങിയ പ്രോഗ്രാമുകൾ നടക്കും&period;16ന് നടക്കുന്ന സമാപന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും സംബന്ധിക്കും&period;സ്വാഗത സംഘം യോഗത്തിൽ മഖ്ദൂം എം&period;പി മുത്തുക്കോയ തങ്ങൾ&comma; വി&period;സെയ്ദു മുഹമ്മദ് തങ്ങൾ&comma; സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ&comma; അബ്ദുല്ല ബാഖവി ഇയ്യാട്&comma;കെ&period;എം മുഹമ്മദ് ഖാസിം കോയ&comma; അബ്ദുസമദ് അഹ്സനി വെളിമുക്ക്&comma; ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര&comma; ഉവൈസ് അദനി വിളയൂർ&comma; സയ്യിദ് ഫള്ൽ തുറാബ് ചെറുവണ്ണൂർ&comma;ഇ&period;കെ സിദ്ദീഖ് ഹാജി&comma; കുഞ്ഞുമുഹമ്മദ്&comma; അമ്മാട്ടി മുസ്‌ലിയാർ&comma; പി&period;വി അബൂബക്കർ മുസ്ലിയാർ&comma; ഉസ്മാൻ കാമിൽ സഖാഫി&comma; കെ&period;വി സക്കീർ ചമ്രവട്ടം സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

2 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

2 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

2 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

7 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

9 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

10 hours ago