Categories: MALAPPURAM

പ്രതീക്ഷയുടെ പുതുകിരണവുമായി മലപ്പുറം ജില്ലയ്ക്ക് ഇന്നു 52–ാം പിറന്നാൾ കുതി​ച്ചും കി​ത​ച്ചും ഞമ്മളെ നാട്​

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355-613x1024&period;jpg" alt&equals;"" data-id&equals;"2104" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;IMG&lowbar;20210501&lowbar;215355&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;89-&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&sol;img&lowbar;20210501&lowbar;215355&sol;" class&equals;"wp-image-2104"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിലും പ്രതീക്ഷയുടെ പുതുകിരണവുമായി ജില്ലയ്ക്ക് ഇന്നു 52–ാം പിറന്നാൾ&period; 1969 ജൂൺ 16ന് ആണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്&period; അന്ന് മങ്കട നിയോജക മണ്ഡലം എംഎൽഎയായിരുന്ന പി&period; അബ്ദുൽ മജീദാണു ജില്ലാ രൂപീകരണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചത്&period; ജില്ലയ്ക്ക് അനുമതി നൽകിയതാകട്ടെ ജില്ലക്കാരനും മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാടും&period; പാലക്കാട്&comma; കോഴിക്കോട് ജില്ലകളിലായി കിടന്നിരുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്താണ് ജില്ല രൂപീകരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ജില്ലയുടെ à´­à´°à´£ സിരാകേന്ദ്രമായി മലപ്പുറം മുണ്ടുപറമ്പിൽ സിവിൽ സ്റ്റേഷൻ സ്ഥാപിച്ചു&period; ഇന്നത്തെ സിവിൽ സ്റ്റേഷൻ നിൽക്കുന്ന കെട്ടിടങ്ങൾ അന്ന് കരസേനയുടെ ക്യാംപ് പ്രവർത്തിക്കുകയായിരുന്നു&period; തിരുവനന്തപുരം സ്വദേശി കെ&period;ഭാസ്‌കരൻ നായർക്കായിരുന്നു കലക്ടറുടെ ചുമതല&period; അദ്ദേഹത്തിന് കീഴിൽ 12 പേരെ നിയമിച്ചു&period; കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ&period;കെ&period;മുഹമ്മദായിരുന്നു ആദ്യത്തെ ശിരസ്തദാർ&period; കരസേനയുടെ ക്യാംപ് മലപ്പുറത്ത് നിന്ന് മാറ്റിയതോടെ മുണ്ടുപറമ്പിൽ നിന്ന് സിവിൽ സ്റ്റേഷൻ കുന്നുമ്മലിലെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്നത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി നിലകൊള്ളുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മലപ്പുറം ഗവ&period; കോളജ് മുണ്ടുപറമ്പിലേക്കും മാറ്റി&period; ജില്ലയുടെ സാമ്പത്തിക കുതിപ്പ് അന്നും ഇന്നും പ്രവാസികളുടെ കരുത്തിലാണ്&period; വിദ്യാഭ്യാസ മേഖലയിലും കരുത്തുറ്റ മുന്നേറ്റമാണു ജില്ല നടത്തുന്നത്&period; എങ്കിലും ആരോഗ്യ&comma; ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും പിറകിലാണ്&period; 2018&comma; 2019 വർഷങ്ങളിലായി വന്ന പ്രളയം സൃഷ്ടിച്ച പ്രയാസങ്ങൾ മാറുന്നതിനിടെ എത്തിയ കോവിഡും ജില്ല തരണം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ്&period; എങ്കിലും ബജറ്റിൽ പ്രഖ്യാപിച്ച ടൂറിസം ലിറ്റററി സർക്കീറ്റും കെ–റെയിൽ പദ്ധതിയുമെല്ലാം ജില്ലയ്ക്കു പ്രതീക്ഷ നൽകുന്നതാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

6 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

7 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

9 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

9 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

10 hours ago