Categories: PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘YouThought’ യൂത്ത് ഗാഥറിങ് 21ന്

&NewLine;<p>എടപ്പാൾ &colon; വരുംകാല വികസന പദ്ധതികളുടെ രൂപീകരണത്തിൽ യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശയങ്ങളും കാഴ്ചപ്പാടുകളും ഉൾപ്പെടുത്തുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് &OpenCurlyQuote;YouThought’ എന്ന പേരിൽ യൂത്ത് ഗാഥറിങ് സംഘടിപ്പിക്കുന്നു&period; ഫെബ്രുവരി 21ന് രാവിലെ 10&period;30ന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുന്നത്&period;<br>പദ്ധതി ആസൂത്രണ പ്രക്രിയയിൽ യുവതലമുറയുടെ അഭിലാഷങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാമുഖ്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്&period; വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിച്ചു വരുംകാല വികസന പദ്ധതികളിൽ ഉൾപ്പെടുത്താനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രമം&period;<br>യുവ സംരംഭകർ&comma; മെഡിക്കൽ–എഞ്ചിനീയറിംഗ് രംഗങ്ങളിലെ യുവജനങ്ങൾ&comma; ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ&comma; പൊതുരംഗത്തെ യുവജന സംഘടന പ്രവർത്തകർ&comma; യുവ അധ്യാപകർ&comma; കലാ–സാംസ്കാരിക രംഗത്തെ പ്രവർത്തകർ&comma; skilled–unskilled മേഖലകളിലെ യുവജനങ്ങൾ&comma; വിവിധ സർവീസ് സെക്ടറുകളിലും സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുവജനങ്ങളുടെ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്&period;<br>പരിപാടിയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി…

3 hours ago

പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്

പൊന്നാനി: പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച്…

3 hours ago

ചങ്ങരംകുളത്ത് വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി

ചങ്ങരംകുളം:വിവാഹിതയായ യുവതിയെസ്വന്തം വീട്ടിൽ മരിച്ച നിലയിൽകണ്ടെത്തി.ചങ്ങരംകുളം ചിയ്യാനൂർസ്വദേശിയായ അരുവായിൽ അസറിന്റെ ഭാര്യകുറ്റിപ്പുള്ളിയിൽ അസ്‌ന എന്ന 20കാരിയെയാണ് ടിപ്പു നഗറിലുള്ള സ്വന്തംവീട്ടിൽ…

6 hours ago

സഫ മസ്ജിദിൽ പുസ്തക സ്റ്റാൾ തുടങ്ങി

ചങ്ങരംകുളം : ചങ്ങരംകുളം സഫാ മസ്ജിദ് കേന്ദ്രീകരിച്ച് പുസ്തക സ്റ്റാളിന് തുടക്കമായി. എഴുത്തുകാരനും കവിയുമായ, സലീം,ആലങ്കോടിന് പുസ്തകം നൽകിക്കൊണ്ട്, അബ്ദുല്ല,…

7 hours ago

നവകേരള സർവേ: സർക്കാർ തടസ്സ ഹർജിയുമായി സുപ്രിംകോടതിയിൽ

ന്യൂഡൽഹി : നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ സുപ്രിംകോടതയിൽ തടസ്സ ഹരജി നൽകി. സുപ്രിം കോടതിയിൽ സർക്കാർ…

7 hours ago

മങ്കട നസീർ ഹുസൈൻ കൊലക്കേസ്: അഞ്ചു പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം: മങ്കട നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ്…

7 hours ago