Categories: Local newsPONNANI

പൊന്നാനി നിയോജക മണ്ഡലത്തിലെ ‘തീരസദസ്സ്’ മെയ് ഒമ്പതിന് നടക്കും. പരിപാടിയുടെ ഭാഗമായി സംഘാടക സമിതി യോഗം ചേർന്നു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0088-1024x1024&period;jpg" alt&equals;"" class&equals;"wp-image-34506"&sol;><figcaption>സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും പരിഹാരങ്ങൾ നിർദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പാക്കുന്ന &&num;8216&semi;തീരസദസ്സ്&&num;8217&semi; പൊന്നാനിയിൽ മെയ് ഒമ്പതിന് നടക്കും&period; പൊന്നാനി എം&period;ഇ&period;എസ് കോളജിൽ ഉച്ചയ്ക്ക് 3&period;30 മുതൽ വൈകീട്ട് ഏഴ് വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കും&period; അദാലത്തിന്റെ മാതൃകയിലാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്&period; പൊന്നാനി നിയോജക മണ്ഡലത്തിലെ പൊന്നാനി നഗരസഭ&comma; വെളിയങ്കോട്&comma; പെരുമ്പടപ്പ് പഞ്ചായത്തുകളിലെ തീരദേശ വാസികൾക്കായാണ് പരിപാടി നടത്തുന്നത്&period; ഇവയിൽ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും&period; തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് പരാതികൾ രേഖപ്പെടുത്താനുള്ള ഓൺലൈൻ പോർട്ടലും സജ്ജമായിട്ടുണ്ട്&period; ഏപ്രിൽ 15 വരെയാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരം&period; ഫിഷറീസ് ഓഫീസ്&comma; ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്&comma; അക്ഷയ കേന്ദ്രങ്ങൾ&comma; വാർഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യമൊരുക്കും&period; പരിപാടിയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പി&period;നന്ദകുമാർ എം&period;എൽ&period;എ അധ്യക്ഷത വഹിച്ചു&period; നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം&comma; വെളിയങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത്&comma; പെരുമ്പടപ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൗദ അബ്ദുല്ല&comma; ജനപ്രതിനിധികൾ&comma; വിവിധ സംഘടന പ്രതിനിധികൾ&comma; ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

51 minutes ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

3 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

3 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

5 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

6 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

6 hours ago