Categories: Local newsPONNANI

പൊന്നാനി കരിമ്പനയിൽ കുഴിയുണ്ടേ… സൂക്ഷിക്കണം!

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-6-2&period;jpg" alt&equals;"" class&equals;"wp-image-37987"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; പൊന്നാനിയിലെ വിനോദസഞ്ചാര കേന്ദ്രമായ കർമ റോഡിൽ സഞ്ചാരികളുടെ എണ്ണം കുറയുന്നു&period; താനൂരിൽ നടന്ന ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കർമയിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് നിർത്തിവെച്ചതോടെയാണ് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നത്&period; വൈകുന്നേരങ്ങളിൽ ബോട്ട് യാത്ര നടത്താൻ വേണ്ടി എത്തുന്ന കുടുംബങ്ങളുടെ വരവാണ് കുറഞ്ഞിരിക്കുന്നത്&period; അതേസമയം<br>പൊന്നാനിയിലെ വിനോദ സഞ്ചാര ബോട്ട് സർവീസ് സുരക്ഷാ സംവിധാങ്ങൾ ഉറപ്പാക്കിയ ശേഷം പുനരാരംഭിക്കുമെന്ന് പി&period; നന്ദകുമാർ എം&period;എൽ&period;എ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പേപ്പർ ബാഗ്, തുണി ബാഗ് ശില്പശാല നടത്തി

തവനൂർ : ദേശീയ ഹരിതസേന പദ്ധതിയുടെ ഭാഗമായി എഎൽപി സ്കൂൾ അതളൂരിൽ കുട്ടികൾക്കായി പേപ്പർ ബാഗ് തുണി ബാഗ് പരിശീലനം…

2 minutes ago

GETWELL HOSPITALS🏥🚑👨‍⚕️നൂതന സാങ്കേതിക മികവോടെ സജ്ജീകരിച്ച MRI & CT SCAN 24 HOUR SERVICE▪️1.5 TESLA MRI MACHINE▪️32 SLICE CT SCAN

Book your slot 👉 : +91 89430 555 20കൂടാതെ ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിങ് (USG),NCS,…

38 minutes ago

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

14 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

14 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

15 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

20 hours ago