പൊന്നാനി: നഗരസഭയെ മാലിന്യമുക്തമായി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പ്രഖ്യാപിച്ചു. കുണ്ടുകടവിൽനിന്ന് ആരംഭിച്ച ശുചിത്വസന്ദേശ റാലി പുളിക്കക്കടവിൽ സമാപിച്ചു. ബിയ്യം കായൽ-പുളിക്കക്കടവ് ടൂറിസം ഡെസ്റ്റിനേഷനിൽ നടന്ന ജനസദസ്സിലാണ് പ്രഖ്യാപനമുണ്ടായത്. നഗരസഭാ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ശുചിത്വസന്ദേശപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ, സ്ഥിരംസമിതി അധ്യക്ഷ ഷീന സുദേശൻ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, വാർഡ് കൗൺസിലർ പ്രിയങ്ക വേലായുധൻ, ജയ് സോമനാഥ്, കെ.എം. കാസിംകോയ ഹാജി, ഡെപ്യൂട്ടി തഹസിൽദാർ ശിവദാസൻ, ഹെൽത്ത് ഇൻസ്‌പെക്ടർ രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ്…
പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ…
തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും…
എടപ്പാൾ:ലോക്സഭയിലും രാജ്യസഭയിലും ഇന്നും നാളെയുമായി വഖ്ഫ് നിയമ ഭേദഗതി അവതരിപ്പിക്കുകയും , അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാറിന്റെ മുസ്‌ലിം…
എടപ്പാൾ | ടൗണിലെ തർക്ക സ്ഥലത്തെ അതിർത്തി പുനർ നിർണ്ണയ പരിശോധന നാളെ കാലത്ത് 10 ന് നടക്കും. എ…
എടപ്പാൾ | പൊന്നാനി താലൂക്കിലെ പ്രഥമ അംഗനവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ കാലടി…