Categories: PONNANI

“പൊന്നാനിയെ പറഞ്ഞ് പറ്റിച്ചതിന് ” കൗൺസിൽ യോഗത്തിൽ പുരസ്കാരം നൽകി പ്രതിപക്ഷം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;11&sol;IMG-20251104-WA0039-1-1080x593&period;jpg" alt&equals;"" class&equals;"wp-image-103883"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; പൊന്നാനി നഗരസഭ കൗൺസിൽ ഹാളിൽ അവാർഡിനെച്ചൊല്ലിയുള്ള വാക്കുതർക്കം ബഹളമയമായി&period; à´­à´°à´£ സമിതിക്കെതിരെ പ്രതിഷേധ അവാർഡ് നൽകി പ്രതിപക്ഷാംഗങ്ങൾ&period; പ്രതീകാത്മക ട്രോഫി വലിച്ചെറിഞ്ഞ് ഭരണപക്ഷം&period; ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾക്ക് വേദിയായത്&period; പൊന്നാനിയെ പറഞ്ഞ് പറ്റിച്ചതിനുള്ള പ്രത്യേക പുരസ്കാരം എന്ന് രേഖപ്പെടുത്തിയ അവാർഡാണ് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യത്തിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ ചെയർമാൻ്റെ ഡയസിൽ വെച്ചത്&period; കൗൺസിൽ യോഗം ആരംഭിക്കുന്നതിന് മുമ്പ് നഗരസഭക്ക് ലഭിച്ച ശുചിത്വ &comma; കായകൽപ്പ് അവാർഡ് എന്നിവയുടെ വിതരണം നടന്നിരുന്നു&period; ഇതേ സമയം നഗരസഭയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള പ്ലക്കാർഡുകൾ ഏന്തി പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു&period; കൂടാതെ മുൻ വർഷങ്ങളിലെ ബജറ്റ് പുസ്തകം ഉയർത്തി പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ രംഗത്ത് എത്തുകയും ചെയ്തു&period; അവാർഡ് വിതരണം കഴിഞ്ഞ് കൗൺസിൽ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ വക നഗരസഭയുടെ à´­à´°à´£ വീഴ്ചയിൽ പ്രതിഷേധിച്ച് പുരസ്ക്കാരം നൽകിയത്&period; ഇത് കൗൺസിൽ യോഗത്തിൽ ബഹളത്തിനിടയാക്കി&period; കൗൺസിൽ യോഗം ബഹളം തുടർന്നതോടെ പിരിച്ചു വിടുകയായിരുന്നു&period; പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിലർമാരായ മിനി ജയപ്രകാശ്&comma;ആയിഷ അബ്‌ദു&comma;ശ്രീകല ചന്ദ്രൻ&comma;അബ്‌ദുൾ റാഷിദ് നാലകത്ത്&comma;ഷബ്‌à´¨ ആസ്മി&comma;കെ എം ഇസ്മായീൽ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

9 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

9 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

9 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

14 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

16 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

17 hours ago