Categories: PONNANI

പൊന്നാനിയില്‍ കഞ്ചാവ് വിതരണക്കാരിലെ പ്രാധന കണ്ണി ബാദിഷയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

&NewLine;<p>പൊന്നാനി&colon;ചമ്രവട്ടം ജംഗ്ഷൻ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന പ്രദേശത്തെ പ്രമുഖ കഞ്ചാവ് വിതരണക്കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു&period;നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശി പുല്ല് ബാത്തി എന്ന് വിളിക്കുന്ന 46 വയസുള്ള മരക്കാരകത്ത്ബാദുഷ യെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്&period;ഫെബ്രുവരിയില്‍ കഞ്ചാവ് കേസില്‍ പിടിയിലായി നാലു മാസം തവനൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു&period;മലപ്പുറം ജില്ല പോലിസ് മേധാവി ആർ&period;വിശ്വനാഥ് &period; ഐ &period; പി&period;എസ്&period; നൽകിയ റിപ്പോർട്ടിന്മേൽ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിൻ പ്രകാരം തിരൂർ à´¡à´¿&period;വൈ&period;എസ്&period;പി മൂസ വള്ളിക്കാടന്റെ നിർദ്ദേശത്തെ തുടർന്ന് പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്&comma;എ&period;എസ്&period;ഐ &period;സനോജ് &comma;പോലീസുകാരായ നാസർ&comma; പ്രശാന്ത് കുമാർ&comma;കൃപേഷ്&comma; മനോജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ നരിപ്പറമ്പിൽ നിന്ന് അറസ്റ് ചെയ്തത്&period;പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു&period;സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കെതിരെയും കാപ്പ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് പൊന്നാനി പോലീസ് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

10 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

10 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

10 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

16 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

16 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

18 hours ago