Categories: CHANGARAMKULAM

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

&NewLine;<p>ചങ്ങരംകുളം &colon;പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം ആരംഭിച്ചു&period;പരിപാടിയുടെ ഉദ്ഘാടനം ജില്ലാ യുഡിഎഫ് കൺവീനർ അഷ്റഫ് കോക്കൂർ നിർവഹിച്ചു&comma; പി പി യൂസഫലി&comma; സിദ്ദീഖ് പന്താവൂർ&comma; ഷാനവാസ് വട്ടത്തൂർ&comma; എംകെ അൻവർ&comma; രഞ്ജിത്ത് അടാട്ട്&comma; അടാട്ട് വാസുദേവൻ&comma;വി കെ ആയിഷ&comma; കാദർ ചങ്ങരംകുളം&comma;ഹുറൈർ കൊടക്കാട്ട്&comma;തുടങ്ങിയവർ നേതൃത്വം നൽകി&comma;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി.

പോളിങ് ഉദ്യോഗസ്ഥർക്ക് പരിശീലന കേന്ദ്രങ്ങളിലെ വി.എഫ്.സി കളിൽ വോട്ടു ചെയ്യാം അവശ്യ സർവീസ് വിഭാഗക്കാർക്ക് സ്വന്തം മണ്ഡലത്തിലെ പി.വി.സികളിൽ വോട്ട്…

40 minutes ago

ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു

പശ്ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലണ്ടർ…

5 hours ago

സമദാനിയുടെ സാന്നിധ്യം ആവേശമാക്കി ബൽറാമിൻ്റെ പട്ടിത്തറ പര്യടനം

കൂറ്റനാട് : യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിൻ്റെ പട്ടിത്തറ പര്യടന പരിപാടിക്ക് എം പി അബ്ദുസ്സമദ് സമദാനി എം.പിയുടെ സാന്നിദ്ധ്യം…

5 hours ago

ഉമ്മൻ ചാണ്ടിക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വി എസ് ജോയ്: മാറിയ ഉമ്മൻ

തവനൂർ : ഉമ്മൻ ചാണ്ടിക്ക് പ്രിയപ്പെട്ടവനായിരുന്നു വി എസ് ജോയ് എന്ന് മാറിയ ഉമ്മൻ. പര്യാടനത്തിൻ്റെ ഭാഗമായി പുറത്തൂരിലെ ജനങ്ങളോട്…

5 hours ago