Categories: PONNANI

പൊന്നാനിക്കാരുടെ “തൗദാരം”

&NewLine;<p>പൊന്നാനി&colon; വലിയ പള്ളി കുളക്കരയിൽ മാസങ്ങൾക്ക് മുമ്പ് രൂപം കൊണ്ട തൗദാരമെന്ന കൂട്ടായ്മ ഇന്നു അതിരുകളില്ലാതെ അതിന്റെ പ്രയാണം തുടരുകയാണ്&excl;തൗദാരത്തിലുടെ പൊന്നാനി തനിമ നിലനിർത്താനും&comma; നന്മ നിറഞ്ഞ പൊന്നാനിയുടെ മഹിമകൾ കേരളക്കര മുഴുവൻ അറിയിക്കുവാനും കളങ്കമില്ലാത്ത&comma; അസൂയയില്ലാത്ത&comma; അഹങ്കാരമില്ലാത്ത നല്ല സംസ്ക്കാരമുള്ള ഒരു ജനതയുടെ കൂട്ടായ്മ അതാണ് തൗദാര മുദ്ര&period;വെള്ളിയാഴ്ച 4 മണിക്ക് ടി വി അബ്ദുറഹ്മാൻ സാഹിബിന്റെ ആതിഥേയത്തിൽ അമലിൽ ചേർന്ന കൂട്ടായ്മയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു&period; ഇബ്രാഹിം മാളിയേക്കലിന്റെ അധ്യക്ഷതയിൽ എംഇഎസ് സ്റ്റേറ്റ് ഖജാൻജി സലാഹുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു&period; യോഗത്തിൽ തൗദാരം ഇതുവരെ നടത്തിയ യാത്രകളുടെ അവലോകനങ്ങൾ വിശദമായി ചർച്ച ചെയ്യുകയും തൗദാരത്തിന്റ ലോഗോ ഡോ&colon; ബുഷ്‌à´± പ്രകാശനം നടത്തുകയും ചെയ്തു&period;തൗദാര യാത്രാംഗങ്ങൾ സംഘടിപ്പിച്ച രുചികൂട്ട് മത്സരത്തിൽ കനക റാണിയായി തെരഞ്ഞെടുക്കപ്പെട്ട നിഷ റസാഖിനെ കൗൺസിലർ പി കെ ജമീലബിയും&comma; സുഹറ ബാനുവും &lpar;ഡയറക്ടർ മോഡി കെയർ &rpar; കനക പട്ടം അണിയിച്ചു ആദരിച്ചു&period;മത്സരാർത്ഥികളിൽ വിജയികളായ ശ്രീമതി സാബിറ&comma; പള്ളി റോഡ്‌&comma; കോട്ടത്തറക്കും&comma; സഫീന &lpar; മിഹ്സ &rpar;ക്കും മെമ്മോന്റെയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു&period;കെപി മൂസ &lpar;എം എസ്‌ എസ്‌ &rpar; സ്വാഗതം പറഞ്ഞ യോഗത്തിൽ മഊനത്തിൽ ഇസ്ലാം സഭ ജനറൽ സെക്രട്ടറി എ എം അബ്ദുൽ സമദ്&comma; കൗൺസിലർ സമീറാബി&comma; സിസി മൂസ&comma; &lpar;ലൈറ്റ് ചാരിറ്റബിൾ സ്റ്റേറ്റ് എക്സിക്യൂട്ടീവ്&rpar;&comma; കെ എം അബ്ദുൽറഹ്മാൻ &lpar;കെ എം സി സി&rpar;&comma; ശാഹുൽ ഹമീദ് തൗദാരി&comma; എഞ്ചിനീയർ കെ വി ഉസ്മാൻ&comma; സാമൂഹ്യ പ്രവർത്തക പി കെ ജമീലബി&comma; UKകബീർ&comma; കമാൽ തൗദാരി&comma; U ശംസുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്നു&period; ടീവീ അബ്ദുറഹ്മാൻ നന്ദി പ്രകാശിപ്പിച്ചു<br>തൗദാര ഫ്ലെക്സ് ലൈറ്റ് ചാരിറ്റബിൾ സ്റ്റേറ്റ് എക്സിക്യൂട്ടീവ് സിസി മൂസ ഖത്തർ കൈമാറി&period; കമൽ മാസ്റ്ററുടെയും&comma; മുഹമ്മദ്കുട്ടിയുടെയും&comma; ഹനീഫയുടെയും ഗാനമേള കൂട്ടായ്മക് ഇമ്പം പകർന്നു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

2 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

3 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

3 hours ago

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

6 hours ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

6 hours ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

6 hours ago