Categories: KERALA

പുലിക്കളി നാളെ; സഹായം കൂട്ടി കോർപ്പറേഷൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0038-956x1024&period;jpg" alt&equals;"" class&equals;"wp-image-24291"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തൃശ്ശൂർ&colon; ഞായറാഴ്ച നടക്കുന്ന പുലിക്കളിക്ക് കോർപ്പറേഷൻ നൽകുന്ന സഹായധനം വർദ്ധിപ്പിച്ചതായി മേയർ എം&period;കെ&period; വർഗീസ്&period; സഹായധനം ഈ വർഷം 50&comma;000 രൂപ കൂട്ടി രണ്ടു ലക്ഷം രൂപയാക്കി&period; മുൻകൂറായി ഒരു ലക്ഷം രൂപ ടീമുകൾക്ക് കൈമാറി&period; ഒരു സംഘത്തിനുള്ള 120 ലിറ്റർ മണ്ണെണ്ണയും അനുവദിച്ചിട്ടുണ്ടെന്ന് മേയർ പത്രസമ്മേളനത്തിൽ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പുലിക്കളിസംഘങ്ങളുടെ നിശ്ചലദൃശ്യ വാഹനങ്ങൾ കടന്നുവരുന്ന പ്രധാനവഴികളിലെയും സ്വരാജ് റൗണ്ടിലെയും മരച്ചില്ലകളും തടസ്സങ്ങളും പൂർണമായി നീക്കി&period; സ്വരാജ് റൗണ്ടിൽ വെളിച്ചം കുറവുള്ള സ്ഥലങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഒരു പുലിക്കളിസംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്&period; ഈ വർഷം ഒന്ന്&comma; രണ്ട്&comma; മൂന്ന് സ്ഥാനത്തെത്തുന്നവരുടെ സമ്മാനത്തുക 10&comma;000 രൂപ വീതം വർദ്ധിപ്പിച്ചു&period; സമ്മാനത്തുക യഥാക്രമം 50&comma;000&comma; 40&comma;000&comma; 35&comma;000 എന്നിങ്ങനെയായിരിക്കും&period; ട്രോഫിയും ഉണ്ടായിരിക്കും&period; ഒന്നാം സമ്മാനത്തോടൊപ്പം ലഭിക്കുന്ന ഏഴടി ഉയരമുള്ള ട്രോഫിയാണ് ഈ വർഷത്തെ പ്രത്യേകത&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിശ്ചലദൃശ്യങ്ങളിൽ ഒന്ന്&comma; രണ്ട്&comma; മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 35&comma;000&comma; 30&comma;000&comma; 25&comma;000 രൂപയും ട്രോഫിയുമാണ് സമ്മാനം&period; മികച്ച പുലിക്കൊട്ടിനും പുലിവേഷത്തിനും 7500 രൂപയും ട്രോഫിയും സമ്മാനമായി നൽകും&period; അച്ചടക്കം പാലിക്കുന്ന ടീമിന് 12&comma;500 രൂപയും ട്രോഫിയുമാണ് നൽകുക&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മികച്ച പുലിവണ്ടിക്കു കൂടി സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്&period; ഒന്ന്&comma; രണ്ട് സ്ഥാനങ്ങൾക്ക് യഥാക്രമം 10&comma;000&comma; 5000 രൂപയാണ് കാഷ് അവാർഡ്&period; ട്രോഫിയും ഉണ്ട്&period; പൊതുജനങ്ങൾക്കായി സൗജന്യ കുടിവെള്ള വിതരണവും മെഡിക്കൽ സഹായവും ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്&period; സമ്മാനവിതരണം ടൂറിസം വകുപ്പും ഡി&period;ടി&period;പി&period;സി&period;യും കോർപ്പറേഷനും ജില്ലാ ഭരണകൂടവും ചേർന്ന നടത്തുന്ന ഓണാഘോഷവേദിയിൽ നടക്കുമെന്നും മേയർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

12 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

12 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

12 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

18 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

20 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

20 hours ago