Categories: CHANGARAMKULAM

പാവിട്ടപ്പുറത്ത് ആലംകോട് പഞ്ചായത്ത് ആയുര്‍വേദ സബ് സെന്റര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലംകോട് പഞ്ചായത്ത് ആയുര്‍വേദ സബ് സെന്റര്‍ അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു&period;പാവിട്ടപ്പുറം ഒതളൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ സബ് സെന്ററിനോട് പഞ്ചായത്ത് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം നടത്തിയത്&period;പിപി യൂസഫലി ഉദ്ഘാടനം ചെയ്തു&period;പിടി ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി&period;ഡോക്ടറുടെ സേവനം ഉള്‍പ്പെടെ യുള്ള സൗകര്യങ്ങളോടെ പാലങ്ങള്‍ക്ക് തണലായിരുന്ന സബ് സെന്റര്‍ പ്രവര്‍ത്തനം തുടര്‍ന്നില്ലെങ്കില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് തുടര്‍ന്നുള്ള ദിവസങ്ങളിലും ശക്തമായ പ്രതിഷേധം നടത്തുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

6 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

6 hours ago

താരാരവമായി ഐഡിയൽ കടകശ്ശേരി; ചാമ്പ്യന്മാർക്ക് നാടിന്റെ ആദരം

എടപ്പാൾ: സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്ഥാന സ്കൂൾ ചാമ്പ്യൻ പട്ടം നേടിയ ഐഡിയൽ ഇംഗ്ലീഷ് ഹയർ…

6 hours ago

നാഷണൽ അക്രഡിറ്റേഷൻ അംഗീകാരം ഏറ്റുവാങ്ങി നിരാമയ റീഹാബ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ എടപ്പാൾ

ആരോഗ്യരംഗത്തെ ഗുണനിലവാരവും രോഗീസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദേശീയ അംഗീകാരമായ NABH (National Accreditation Board for Hospitals & Healthcare Providers)…

11 hours ago

അറിയിപ്പ്

എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന്…

11 hours ago

68 മത് കേരള കായികമേളയിൽ മിന്നും വിജയം കൈവരിച്ചു AVHSS വിദ്യാർഥികൾ

എടപ്പാൾ: കോഴിക്കോട് വച്ച് നടന്ന 68 മത് കേരള കായികമേളയിൽ ജൂനിയർ ബോയ്സ് റിഥമിക് യോഗാസന പെയർ മത്സരത്തിൽ ഒന്നാം…

11 hours ago